വധി തവണ സൈബർ ഇടങ്ങലിലെ വിമർശനങ്ങൾക്ക് വിധേയനായിട്ടുള്ള താരമാണ് ടിനി ടോം. മിമിക്രി, രാഷ്ട്രീയം തുടങ്ങിയ വിവധ വിഷയങ്ങളിൽ അദ്ദേഹത്തിനെതിരെ വിമർശനം ഉണ്ടായി. മിമിക്രിയുടെ പേരിലുള്ള വിമർശനം അടുത്തിടെ കൂടുതൽ സജീവമാവുന്നതാണ് കാണാൻ സാധിച്ചടത്.(Suresh Gopi Open Up)
നിരവധിയാളുകൾ ഈ വിമർശനം ഏറ്റപിടിച്ച് രംഗത്ത് വന്നതോടെ ഇപ്പോഴിതാ ഇതിനെല്ലാമുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. അതോടൊപ്പം തന്നെ തന്റെ രാഷ്ട്രീയ നിലപാടും ബി ജെ പി നേതാവും നടനുമായ മുൻ എംപി സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായങ്ങളും ആണ് ഇപ്പോൾ സുരേഷ് ഗോപി പറയുന്നത് , എന്നാൽ ഇപ്പോൾഉള്ള ഒരു പ്രധാന പ്രശനം ആണ് സെലിബ്രറ്റികൾക് നേരെ ഉണ്ടാവുന്ന സൈബർ അതിക്രമങ്ങൾ ,
എന്നാൽ ഇപ്പോൾ സുരേഷ് ഗോപിക്ക് നേരെ സുരേഷ് നായർ ഇട്ട ഒരു കമന്റു ആണ് ഇപോൾ വൈറൽ ആയിരിക്കുന്നതും അതിനു എതിരെ പ്രതികരിച്ചിരിക്കുന്നതും , സുരേഷ് ഗോപി എന്ന നടനെ വളർത്തി വലുതാക്കിയതിൽ നിർണായക പാർക്ക് വഹിച്ച തമ്പി കാനന്ദനത്തെ സുരേഷ് ഗോപി മറന്നു എന്നും സംവിധായകൻ ജോഷിയെ ആണ് ഇപ്പോൾ പൊക്കോ കൊണ്ട് നടക്കുന്നത് എന്നും സുരേഷ് ഗോപി എതിരെ ഇയാളുടെ വിമർശനം അതുകൊണ്ടു ആണ് സുരേഷ് ഗോപിയോട് ബഹുമാനം ഇല്ലാത്തതു എന്നു കുട്ടി ചേർക്കുന്നു , എന്നാൽ ഇതിനുള്ള മറുപടി സുരേഷ് ഗോപി തന്നെ ആണ് നൽകിയത് അതിനെ കുറിച്ച് ആണ് താരം സോഷ്യൽ മീഡിയയിൽഡ് തന്നെ പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,