Film News

സുരാജ് വെഞ്ഞാറമൂട് നായകനായി എന്നാലും ന്റെളിയാ ടീസര്‍ പുറത്ത് – Ennalum Ente Aliya Teaser Out Now

Ennalum Ente Aliya Teaser Out Now:- ബാഷ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആണ് ‘എന്നാലും ന്റെളിയാ . ബാഷ് മൊഹമ്മദാണഅ തിരക്കഥ എഴുതി സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ ചിത്രമാണ് എന്നാലും ന്റെളിയാ എന്നാൽ ഇപ്പോൾ ആ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്.മിനി സ്‌ക്രീനിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായത്രി അരുൺ ആണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്.സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതിന് ശേഷം സിനിമാ പ്രേമികളെല്ലാം തന്നെ വളരെ ആകാംക്ഷയോടു കൂടിയാണ് ചിത്രത്തിന്റെ വരവിനായി കാത്തിരുന്നത്. സിദ്ധിഖും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി ആറിനാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രകാശ് വേലായുധൻ ആണ് ചിത്രത്തിന്റ ഛായാഗ്രാഹണം നിർവഹിക്കുന്നത്.

 

 

മിനി സ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായത്രി അരുൺ ആണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്.മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. സന്തോഷ് കൃഷ്‍ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാർ അറയ്‍ക്കലും ചിത്രത്തിന്റെ തിരക്കഥാരചനയിൽ പങ്കാളിയാകുന്നു. എ‍ഡിറ്റിംഗ് മനോജ്.ചിത്രത്തിന്റെ ട്രെയ്‌ലർപ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു , കാലികപ്രസക്തിയുള്ള ചിത്രം എന്ന നിലയിൽ ചിത്രം ചർച്ചകളിൽ ഇടം നേടി കഴിഞ്ഞതും ആണ് , സംഗീതം വില്യം ഫ്രാൻസിസ് ഷാൻ റഹ്‍മാൻ. പാർത്ഥൻ ആണ് അസോസിയേറ്റ് ഡയറക്ടർ. സൗണ്ട് ഡിസൈൻ- ശ്രീജേഷ് നായർ, ഗണേഷ് മാരാർ എന്നിവരുമാണ്.

To Top