50 കോടി ഇല്ല ഗോൾഡിനെ കുറിച്ച് സുപ്രിയ മേനോൻ പറഞ്ഞത് – Supriya Menon said about Gold Movie Collection
മലയാളത്തിൽ 7 വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം രചന എഡിറ്റിംഗ് എന്നിവ ചെയ്തു റിലീസ് ചെയ്യാൻ ഒരുങ്ങണ ചിത്രം ആണ് ഇത് ,ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം ആണ് അൽഫോൻസ് പുത്രൻ പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ഗോൾഡ് , എന്നാൽ പ്രേക്ഷകരെ വലിയ ഒരു കാത്തിരിപ്പ് കൊടുത്ത ഒരു ചിത്രം ആണ് ഇത് , അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡിന് വേണ്ടി നിരവധി പ്രമുഖരും കാത്തിരുന്നിരുന്നു , എന്നാൽ ആദ്യം റിലീസ് തിയതി തീരുമാനിച്ചു എങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു എന്നാൽ ഒടുവിൽ അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡിന്റെ റിലീസ് ചെയ്തത് .
പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രം വളരെ മികച്ച അഭിപ്രായം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് , പൃഥ്വിരാജിന്റെ കാരിയായിരിലെ ഏറ്റവും വലിയ ഒരു ചിത്രം തന്നെ ആണ് ഇത് , എന്നാൽ ഏറ്റവും ഉയർന്ന പ്രീ റിലീസ് ബിസിനസ് നടത്തിയതും ഈ ചിത്രം ആണ് , 50 കോടിയിൽ അതികം രൂപക്ക് ആണ് ഈ ചിത്രം പ്രീ റിലീസ് വഴി സ്വന്തം ആക്കി എന്നാണ് പറയുന്നത് , എന്നാൽ ഈ റിപ്പോർട്ടുകളോട് എല്ലാം നിർമാതാവ് പ്രതികരിച്ചിരിക്കുകയാണ് സുപ്രിയ മേനോൻ , എന്നാൽ ഈ റിപോർട്ടുകൾ എല്ലാം സാരിയുള്ളതല്ല എന്നാണ് പറയ്യുന്നതു , നിരവധി താരങ്ങൾ ആണ് ഈ ചിത്രത്തിൽ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,