Film News

ശ്രീകുമാർ മേനോൻ മോഹൻലാലിന്റെ ഗെറ്റപ്പ് വീണ്ടും മാറ്റാൻ പോകുന്നു – Sreekumar Menon is going to change Mohanlal’s getup again

ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്താ ചിത്രമായിരുന്നു ഒടിയൻ. മോഹൻലാലിനെ നായകനാക്കി നിർമിച്ച ചിത്രം പ്രേക്ഷകരെ ആകാംഷയിലാകുന്ന രീതിയിൽ ഉള്ള ടീസറുകളും,ട്രൈലെറുകളും വളരെ ശ്രദ്ധ നേടിയിരുന്നു. (Sreekumar Menon is going to change Mohanlal’s getup again)എന്നാൽ അതെ സമയം ചിത്രം റിലീസ് ആയതോടെ മോശം അഭിപ്രായങ്ങൾ ആയിരുന്നു ചിത്രത്തെ കുറിച്ച് പ്രേക്ഷകർ പറഞ്ഞത്.

ഒരുപാട് വാൿധാനഗേൽ നൽകി എന്ന പ്രിൽ ചിത്രത്തിന്റെ സംവിധായകന് നേരെയും സോഷ്യൽ മീഡിയയിലൂടെ നിരവധി കമന്റുകളും വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതാ മോഹലാലിനോടൊപ്പം പുതിയ ചിത്രം ഒരുക്കാൻ പോകുന്ന സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ശ്രീകുമാർ മേനോൻ.

ഏറെ തരംഗം സൃഷ്‌ടിച്ച ഒരു ഒടിയൻ എന്ന സിനിമക്ക് ശേഷം വളരെ വലിയ ഒരു സിനിമയും ആയി എത്തിയിരിക്കുകയുമാണ് ശ്രീകുമാർ മേനോനും മോഹൻലാലും , ഒരു പാൻ ഇന്ത്യൻ ചിത്രം ആയി ഒരുക്കാൻ ഇരുന്ന ചിത്രം തന്നെ ആയിരുന്നു ഇത് , എന്നാൽ ഇപ്പോൾ അതിനെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് .

കൊങ്കൺ എന്ന ചിത്രത്തിലെ ഒരു പ്രധാന ഭാഗമായി മോഹലാലാലും എത്തും എന്നാണ് അദ്ദേഹം അറിയിച്ചത്. വമ്പൻ പദ്ധതികൾ ചിത്രത്തിന് പിന്നിൽ ഉണ്ട് എന്നും അദ്ദേഹം അറിയിച്ചു. നിങ്ങൾ ഇതുവരെ കണ്ട ലാലേട്ടനെ അല്ല കൊങ്കണിൽ കാണാൻ പോകുന്നതെന്ന് അദ്ദേഹം എടുത്തുപറയുകയാണ്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും അദ്ദേഹം പറയുന്നു. എന്നാൽ ഹിന്ദിയിലും മറ്റു ഭാഷകളിലും പ്രധാന താരങ്ങൾ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന റിപ്പോർട്ടുകളും വരുന്നു.

 

Story Highlights:- Sreekumar Menon is going to change Mohanlal’s getup again

To Top