വിനായകൻ ചെയ്തത് തെറ്റ്, എന്നാൽ മാധ്യമങ്ങൾ ഉമ്മൻചാണ്ടിയോട് അതിനേക്കാൾ വലിയ ക്രൂരതകൾ ചെയ്തിട്ടുണ്ടെന്ന് ഷൈൻ ടോം ചാക്കോ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു , എന്നാൽ ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് , അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ച വിവാദത്തിൽ പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. വിനായകൻ ചെയ്തത് ശരിയാണെന്ന് താൻ പറയുന്നില്ലെന്ന് ഷൈൻ പറഞ്ഞു. അത് ചർച്ച ചെയ്യുന്നതിന് മുൻപ് മറ്റുള്ളവർ ഉമ്മൻ ചാണ്ടിയോട് ചെയ്തത് എന്താണെന്ന് ചർച്ച ചെയ്യണമെന്നും മാധ്യമങ്ങളാണ് അദ്ദേഹത്തെ ഏറ്റവുമധികം വേട്ടയാടിയിട്ടുള്ളതെന്നും യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോ ഈ കാര്യം വ്യക്തം ആക്കിയിരിക്കുന്നത് ,
വിനായകന്റേത് 15 സെക്കൻഡ് മാത്രമുള്ള വീഡിയോയാണ്. വിനായകൻ ആദ്യമായിട്ടല്ല പ്രസ്താവനകൾ നടത്തുന്നത്. ഇത്രയും കാലം ഉമ്മൻ ചാണ്ടിയെ കുറ്റം പറഞ്ഞത് മാധ്യമ പ്രവർത്തകരാണ്. ഇത് വെറും 15 സെക്കൻഡ് മാത്രമുള്ള വീഡിയോയാണ്. ഉമ്മൻ ചാണ്ടി മരിക്കുന്നത് വരെ അദ്ദേഹത്തെ കുറ്റം പറഞ്ഞവരെ അപ്പോൾ എന്താണ് ചെയ്യേണ്ടത് അവർ അദ്ദേഹം മരിച്ചതിന് ശേഷം മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. ജീവിച്ചിരിക്കുമ്പോൾ സ്വസ്ഥത കൊടുക്കാതെ മരിച്ചിട്ട് അദ്ദേഹത്തിനോട് മാപ്പ് പറഞ്ഞാൽ അദ്ദേഹത്തിന് വല്ലതും കിട്ടുമോ എന്നെല്ലാം ആണ് ഷൈൻ ടോം ചാക്കോ ചോദിച്ചു , ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,