Press "Enter" to skip to content

വിക്രം വേദയെ വെല്ലുന്ന ഷാജികൈലാസ് സിനിമ മലയാളത്തിൽ – പ്രധാന കഥാപാത്രങ്ങളായി മമ്മൂട്ടിയും സുരേഷ് ഗോപിയും

Rate this post

അണിയറയിൽ വിക്രം വേദയെ വെല്ലുന്ന ഷാജികൈലാസ് സിനിമ മലയാളത്തിൽ

മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാ‍നം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാ‍ണ് ട്വന്റി20. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ രചന ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരും, നിർമ്മാണം ദിലീപുമാണ്. എല്ലാ പ്രമുഖ നടീനടന്മാരും അഭിനയിച്ച ചിത്രമെന്ന നിലയിൽ അറിയപ്പെട്ട ഒരു ചിത്രമാണ് ട്വന്റി20. ഈ ചിത്രത്തിൽ അഭിനേതാക്കൾ മലയാളചലച്ചിത്രസംഘടനയായ അമ്മയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണ ഉദ്ദേശ്യത്തോടെ ആണ് ഇതിൽ പ്രവർത്തിച്ചത്. എന്നാൽ ഈ ചിത്രത്തിൽ മോഹൻലാൽ സുരേഷ് ഗോപി മമ്മൂട്ടി എന്നിപ്രമുഖരും അഭിനയിച്ചിരുന്നു ,എന്നാൽ മമ്മൂട്ടി സുരേഷ് ഗോപി , മോഹൻലാൽ സുരേഷ് ഗോപി എന്നിവരും പല സിനിമകളും ഒന്നിച്ചിട്ടുണ്ട് ,

 

എന്നാൽ ഇപ്പോൾ എല്ലാ സിനിമ പ്രേക്ഷകർക്കും ആവശ്യം മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഒരു മാസ്സ് ചിത്രം ഇറങ്ങിയില്ല വലിയ വിജയം ആവും എന്നാണ് പറയുന്നത് എന്നാൽ ഇപ്പോൾ ഇതാ ഇങ്ങനെ ഒരു പ്രൊജക്റ്റ് ആയി പ്രശസ്ത സംവിധായകൻ മുന്നോട്ട് വന്നിരിക്കുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , ഷാജികൈലാസ് ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് മലയാളം സിനിമ മേഖലയിൽ നിന്നും വരുന്ന വാക്കുകൾ , മികച്ച ഒരു കഥയും ആയി മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും സമീപിച്ചു എന്നാണ് പറയുന്നത്, തമിഴ് ചിത്രം ആയ വിക്രം വേദയെ വെല്ലുന്ന ഒരു സിനിമ തന്നെ ആണ് മലയാളത്തിൽ നിന്നും വരുന്നത് എന്നാണ് പറയുന്നത് , ഒരു പുതുമുഖ തിരക്കഥ സംവിധായകന്റെ കഥ ആണ് , എന്നാൽ ഷാജി കൈലാസ് സംവിധാനം ചെയ്ത നിരത്തി സിനിമകൾ ഉണ്ട് , എന്നാൽ മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ചു അഭിനയിച്ച നിരവധി സിനിമകൾ ഉണ്ട് ,

More from Film NewsMore posts in Film News »