സാറ്റർഡേ നൈറ്റ് മോശം സിനിമ പ്രതികരിച്ചു സംവിധയകാൻ റോഷൻ ആൻഡ്രൂസ്

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മലയാളത്തിലെ ഏറ്റവും പുതിയ ഒരു ചിത്രം ആണ് നിവിൻ പോളി പ്രധാന വേഷത്തിൽ എത്തിയ ഒരു ചിത്രം തന്നെ ആണ് ഇത് , നിവിൻ പോളി കൂടാതെ , അജു വർഗീസ്, സൈജു ക്കുറുപ്പ്, സിജു വിൽസൻ എന്നിവർ അഭിനയിച്ചിരിക്കുന്നു , റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തെ മോശം അഭിപ്രയാണ് ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് , മലയാളത്തിലെ മികച്ച ഒരു സംവിധായകൻ ആണ് റോഷൻ ആൻഡ്രുസ് നടത്തിയ ഒരു പരാമർശം ആണ് ആരാധകരെയും പ്രേക്ഷകരെയും എല്ലാം . അത് വലിയ രീതിയിൽ പരാമർശിക്കുകയും ചെയ്തു ആളുകൾ , പരാജയപ്പെട്ട സിനിമയെ കുറിച്ച് വിമർശിക്കുന്ന ആളുകളെ കുറിച്ചുപറയുകയാണ് സംവിധായകൻ , സിനിമ നിരവധി കുടുംബങ്ങളുടെ ഉപജീവന മാർഗം ആണ് എന്ന് പറയുന്നു , എന്നാൽ മറ്റു ഭാഷകളിൽ ഒന്നും സിനിമയെ വിമർശിക്കില്ല എന്നും എന്നാൽ മലയാളത്തിൽ സിനിമയെ വിമർശിക്കാൻ ഒരു കൂട്ടം ആളുകൾ ഉണ്ട് എന്നും പറയുകയാണ് ,

 

 

എന്നാൽ അദ്ദേഹത്തിന്റെ താനെ സംവിധാനത്തിൽ എത്തിയ നിവിൻ പൊളി ചിത്രം സാറ്റർഡേ നൈറ്റ് എന്നാൽ ചിത്രത്തിന് വലിയ രീതിയിൽ ഉള്ള നെഗറ്റീവ് ആണ് കേരളം ബോക്സ് ഓഫീസിൽ നിന്നും ,എന്നാൽ സിനിമയെ വിമർശിക്കുന്നവർക്ക് എതിരെ മികച്ച രീതിയിൽ തന്നെ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രുസ് , എന്റെ സിനിമയെ വിമർശിക്കാൻ എന്താണ് യോഗ്യത എന്നും ,നിങ്ങൾ സിനിമയെ വിമർശിച്ചോളു. കൊല്ലരുത്. വിമർശിക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കേണ്ടത്, എനിക്ക് എന്ത് യോഗ്യതയുണ്ട് എന്നതാണ്. ഞാൻ ഒരു കഥയോ തിരക്കഥയോ എഴുതിയിട്ടുണ്ടോ. പിന്നെ ഞാൻ ആരാണ്. അതോ എനിക്ക് അവിടെ എത്തിപ്പെടാൻ പറ്റാത്തതിന്റെ ഫ്രസ്ട്രേഷനാണോ ഇതെല്ലാം ചെയ്യിപ്പിക്കുന്നത്. ഇത്രയും കാര്യങ്ങൾ ഒന്ന് ചിന്തിക്കണം.എന്നാണ് റോഷൻ ആൻഡ്രസ്സിന്റെ പ്രതികരണം , കൊറിയയിൽ സിനിമയെ ആരും വിമർശിക്കാറില്ല ഏതാനും അദ്ദേഹം കൂട്ടിച്ചേർത്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,