മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഈ മാസം അവസാനത്തോടെ റിലീസിന് എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആരാധകർക്ക് കൂടുതൽ പ്രതീക്ഷ നൽകിക്കൊണ്ട് പുതിയ പോസ്റ്റർ നിർമാതാക്കൾ പുറത്തുവിട്ടു. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വൈകാതെ തന്നെ സിനിമ എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു കഴിഞ്ഞു.മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്.
(Rorschach White Room Torture Mammootty Nisam Movie)
മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിൽ മമ്മൂട്ടിയെയും ആസിഫ് അലിയെയും കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , എന്നാൽ ചിത്രം വലിയ ഒരു ക്യാൻവാസിൽ ആണ് ഒരുക്കുന്നത് , ചിത്രത്തിലെ പോസ്റ്ററുകൾ അതുപോലെ തന്നെ ചിത്രത്തിന്റെ ട്രൈലെറുകളും ആണ് ഇപ്പോൾ വലിയ വൈറൽ തന്നെ ആണ് , വളരെ അതികം നിഗൂഢതകൾ ആണ് ഈ ചിത്രത്തിന് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/cVWFBzLBlgI