Press "Enter" to skip to content

റംസാനുമായി ദിൽഷ പ്രണയത്തിൽ ഒടുവിൽ തുറന്നുപറഞ്ഞു

Rate this post

റോബിൻ പുറത്തായതോടെ ബിഗ് ബോസ് വളരെ അതികം വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പരുപാടി ആയി മാറിയിരിക്കുകയാണ് , എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ സംസാര വിഷയം ആയി മാറിയിരിക്കുകയാണ് ബിഗ് ബോസ് വീട്ടിൽ സംസാരം ആണ് കൂടുതൽ , എന്നാൽ , ഗ്രാൻഡ് ഫൈനലായോടെ അടുക്കരായ ബിഗ് ബോസ്സിൽ ദില്ഷായും ബ്ലേസ്ലിയും സംസാരത്തെ കുറിച്ച് ആണ് ഇപ്പോൾ ചർച്ച ദില്ഷാ ബ്ലാസ്‌ലിയോട് സംസാരിച്ചപ്പോൾ തനിക്ക് ഒരാളോട് ഇഷ്ടം ഉണ്ട് എന്നും അത് റോബിൻ അല്ല എന്നും ആണ് ഇപ്പോൾ വരുന്ന വാർത്തകൾ ,

 

ബിഗ് ബോസ് എന്ന പരിപാടിയിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത വ്യക്തി ആണ് ദിൽഷാ , റോബിൻ നടത്തിയ പ്രണയാഭ്യാർത്ഥന നിരസിച്ചു എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ നടത്തിയിരുന്നു , എന്നാൽ ഇപ്പോൾ റംസാൻ ആയി ഒരു വീഡിയോ പുറത്തു വന്നപ്പോൾ ഇരുവരും തമ്മിൽ പ്രണയത്തിൽ ആണ് എന്ന വാർത്ത ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , റോബിൻ ഒഴിവാക്കാൻ കാരണം റംസാൻ ആണ് എന്നും എന്നാൽ ഇങ്ങനെ ഒന്നും അല്ല കാര്യങ്ങൾ എന്നും പറഞ്ഞു കൊണ്ട് ദിൽഷയുടെ ആരാധകർ രംഗത്ത് വന്നിരിക്കുകയാണ് , കൂടുതൽ ആരാധകർ ആണ് ദില്ഷാക്ക് ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from Film NewsMore posts in Film News »