Film News

ലാലേട്ടൻ പറ്റിച്ചു”രജിത് കുമാർ രംഗത്ത് – Rajith Kumar about Mohanlal

ബിഗ്‌ബോസ് അവസാനിച്ചു നാളുകൾ കഴിഞ്ഞിട്ടും രണ്ടാം സീസണിൽ നടന്ന വിവാദവും കെട്ടടങ്ങുന്നില്ല. പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട, മുളക് വിവാദത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കാണ് വീണ്ടും സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത്.(Rajith Kumar about Mohanlal)

കഴിഞ്ഞ ദിവസം രേഷ്മ നായരുടെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു പ്രഖ്യാപനവുമായി രജിത് കുമാർ രംഗത്ത് വന്നിരിക്കുന്നത്.കുറച്ചുദിവസങ്ങളായി പലതും കേൾക്കുന്നു.

ഞാൻ അറിയാതെ തന്നെ തെറ്റ് ചെയ്യാതെ തന്നെ പലവിധ ചതിക്കുഴികളും വരുന്നു. മോഹൻലാൽ രണ്ടു സിനിമകളിൽ ചാൻസ് തരാം എന്ന് പറഞ്ഞു എന്നും അത് നടക്കാതെ പോയി എന്നും ആണ് പറഞ്ഞത് എന്നാൽ ലാലേട്ടൻ പറഞ്ഞ സിനിമകൾ നാടകത്തെ പോയതു കോവിഡ് കാരണം ആണ് എന്നാണ് , വലിയ ഒരു ആരാധകർ തന്നെ ഉള്ള ഒരു ബിഗ് ബോസ് താരം ആയിരുന്നു രജിത് കുമാർ , എന്നാൽ ഇപ്പോൾ എല്ലാരുടെയും ബിഗ് ബോസ് താരം റോബിൻ തന്നെ ആണ് , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരാൾ ആണ് രജിത് കുമാർ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top