പുഷ്പ 2 ൽ നിന്നും ഫഹദ് ഫാസിൽ പിന്മാറാനുള്ള കാരണം ഇതാണ് |

തെലുങ്കിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന് തന്നെ ആണ് അല്ലു അർജുൻ, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ. 2021 ഡിസംബർ 17 ന് തിയറ്ററിൽ എത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. സിനിമയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായി അല്ലു അർജുൻ എത്തിയപ്പോൾ ഭൻവർ സിങ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ഇതുവരെ കാണാത്ത ലുക്കിലായിരുന്നു ഫഹദ് എത്തിയത്.ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുമ്പോൾ ഫഹദ് ഫാസിൽ ചിത്രത്തിൽ ഇല്ലെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഫഹദിന് പകരം ബോളിവുഡ് താരം അർജുൻ കപൂറിന്റെ പേരാണ് പ്രചരിച്ചത്. ഇപ്പോഴിതാ പുറത്ത് വന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് നിർമാതാവ് നവീൻ യോർനോനി.

 

 

പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലാണ ഇക്കാര്യം പറഞ്ഞത്.200 കോടി രൂപ ആണ് മുതൽ മുടക്കിൽ ആണ് ചിത്രം ഒരുക്കിയത് , എന്നാൽ ഏകദേശം 365 കോടിയിൽ അതികം വാരി കൂടിയ ഒരു ചലച്ചിത്രം തന്നെ ആയിരുന്നു അത് , എന്നാൽ പുഷ്പ രണ്ടാം ഭാഗത്തു നിന്നും ഫഹദ് ഫാസിൽ ചിത്രത്തിൽ ഇല്ലെന്ന് പറയുന്നത് കേട്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ് , എന്നാൽ വിജയ് സേതുപതി വില്ലൻ വേഷത്തിൽ വന്നതുകാരണം ആണ് ഫഹദ് ഫാസിൽ ചിത്രത്തിൽ നിന്നും പിന്മാറിയത് എന്ന വാർത്തകൾ വന്നത് , എന്നാൽ അതെ സമയം പുഷ്പ്പയിൽ നിന്നും പിന്മാറിയിട്ടില്ല എന്ന വാർത്തകളും അണിയറയിൽ നിന്നും വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,