Press "Enter" to skip to content

ഹൃദയം കഴിഞ്ഞ് വലിയ ഗ്യാപ്പ് പ്രണവിനായി മറ്റൊരു തകർപ്പൻ സിനിമ ബേസിൽ ജോസഫ് ഒരുക്കുന്നു

Rate this post

പ്രണവിനെ കുറിച്ചുള്ള നിരവധി വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ നിരവധി ആണ് . ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രം മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചു പിന്നീട് സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തു പോയ ഒരാൾ കൂടി ആണ് പ്രണവ് ,എന്നാൽ ഇപ്പോൾ പ്രണവ് യാത്രകളിൽ ആണ് , ഓരോ രാജ്യങ്ങളിലേക്ക് നടന്നു ആണ് പോവുന്നത് , സോഷ്യൽ മീഡിയയിൽ പ്രണവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ആണ് , എന്നാൽ ഓരോ രാജ്യത്തു നിന്നും ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആരാധകർക്ക് ഇടയിൽ ഉണ്ടാക്കാറുണ്ട് ,എന്നാൽ ഈ കാര്യങ്ങൾ എല്ലാം മോഹൻലാലും പറഞ്ഞത് ആണ് , എന്നാൽ ഇപ്പോൾ ഒരു ബുക്ക് എഴുതുന്നതിനു വേണ്ടി ആണ് പ്രണവ് മോഹൻലാൽ ഇതൊക്കെ ചെയുന്നത് എന്നാണ് പറയുന്നത് , എനിക്ക് സാധിക്കാൻ കഴിയാത്തതു ഏലാം ആണ് മകൻ സാധിക്കുന്നത് എന്നു മോഹൻലാൽ പറയുന്നത് ,

 

 

എന്നാലും പ്രണവ് മോഹൻലാൽ മടങ്ങി സിനിമയിലേക്ക് വരണം എന്ന് തന്നെ പ്രണവ് ആരാധകരുടെ ആവശ്യം , എന്നാൽ ഹൃദയം എന്ന സിനിമ വലിയ ഒരു ആരാധകരെ തന്നെ ഉണ്ടാക്കിയ ഒരു സിനിമ താനെ ആണ് , എന്നാൽ വിശാഖ് സുബ്രമണ്യവും പ്രണവിനെ കുറിച്ച് പറഞ്ഞിരുന്നു , പ്രണവ് ഈ വർഷം മുഴുവൻ യാത്രകളിൽ ആണ് എന്നും അടുത്ത വർഷം സിനിമ ചെയ്യാൻ വരാം എന്നും പറഞ്ഞു എന്നും പറയുന്നു , ബേസിൽ സംവിധാനം ചെയുന്ന ഒരു ചിത്രത്തിൽ പ്രണവിനെ നായകനാകും എന്ന റിപോർട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് എന്നാൽ അത് ശരിവെക്കുന്ന കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ആരാധകരുടെ ആഗ്രഹം സാധിക്കാൻ പോവുന്നു എന്ന കമന്റുകളും സോഷ്യൽമീഡിയയിൽ വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from Film NewsMore posts in Film News »