പ്രിയദർശൻ മോഹൻലാലിനെ വച്ച് ഇത് ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു – Priyadarshan should never have done this with Mohanlal

മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്നാൽ ചിത്രം എം ടി വാസ്‌സുദേവൻ നായർ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ആണ് , നെറ്റ്ഫ്ലിക്ക്സിന് വേണ്ടി നിർമിക്കുന്ന ഒരു ആന്തോളജി ചിത്രം ആണ് ഓളവും തീരവും , എന്നാൽ ഈ ചിത്രം എം ടി യുടെ തിരക്കഥയിൽ ഇതിനു മുൻപ്പ് എത്തിയ ഒരു ചിത്രത്തിന്റെ റീമാകെ ആണ് , എന്നാൽ വർഷങ്ങൾക്ക് മുൻപ്പ് എം ടി യുടെ തിരക്കഥയിൽ പി എൻ മേനോൻ സംവിധാനം ചെയ്ത് 1920 ൽ പുറത്തു ഇറങ്ങിയ ഒരു ചിത്രം ആണ് റീമാകെ ചെയ്യപ്പെട്ടത് ,

 

 

എന്നാൽ ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ദുർഗാ കൃഷ്ണ ആണ് ഈ വിവരം സോഷ്യൽ മീഡിയയിൽ അറിയിച്ചിരിക്കുന്നത് , സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് ശിവൻ ആണ് , എം ടി യുടെ തിരക്കഥയിൽ 10 ചിത്രങ്ങൾ ആണ് ആന്തോളജിക്ക് വേണ്ടി ഒരുക്കുന്നത് മറ്റു സംവിധായകർ , എന്നാൽ ഈ ചിത്രത്തിൽ മധു ആണ് മുൻപ് പ്രധാന വേഷത്തിൽ എത്തിയത് എന്നാൽ ഇപ്പോൾ മോഹൻലാൽ ആണ് , ഇപ്പോൾ റിലീസ് ചെയുന്ന ചിത്രം ബ്ലാക്ക ആൻഡ് വൈറ്റയിൽ ആണ് ഒരുക്കുന്നത് എന്നും പറയുകയാണ് , എന്നാൽ ഇതിനോട് അത്രിപ്തി അറിയിച്ചിരിക്കുകയാണ് മധു ,

 

എന്നാൽ അക്കാലത്തു സിനിമകൾ എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നു എന്നും എന്നാൽ ഇപ്പോൾ എല്ലാം മാറി ഏതാനും ആണ് മധു പറയുന്നത് പ്രിയദർശനേ പോലെ ഒരു സംവിധായകൻ എന്തിന്നു ഇങ്ങനെ ബ്ലാക്ക് ആൻഡ് വൈറ്റില ഇറക്കുന്നത് എന്നാണ് ചോദ്യങ്ങൾ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,