Film News

പ്രഭാസിനെപ്പോലും ഞെട്ടിച്ച മേക്കോവറിൽ എത്തി പ്രിത്വിയുടെ പിറന്നാൾ ആഘോഷം

ഓരോ സിനിമ താരങ്ങളുടെ പിറന്നാൾ ആഘോഷവും വലിയ രീതിയിൽ ആണ് ആഘോഷിക്കാറുള്ളത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള ആഘോഷകളും നടക്കാറുള്ളത് ആണ് , എന്നാൽ അങ്ങിനെ കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ പിറന്നാൾ ആഘോഷം ആണ് സോഷ്യൽ മീഡിയയിൽ വലിയ ആഘോഷത്തിലൂടെ കഴിഞ്ഞു പോയത്‌ , നിരവധി പ്രമുഖ താരങ്ങൾ ആണ് പൃഥ്വിരാജിന് ആശംസകൾ അറിയിച്ചു രംഗത്ത് വന്നത്  , എന്നാൽ അന്യഭാഷയിൽ നിന്നും വലിയ ഒരു ആശംസകൾ തന്നെ ആണ് താരത്തെ തേടി എത്തിയത്  പൃഥ്വിരാജ് സുകുമാരനെ അവതരിപ്പിക്കുന്ന ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരാഗണ്ടൂർ നിർമ്മിച്ച പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ സലാറിന്റെ പുതിയ പോസ്റ്റർ നിർമ്മാതാക്കൾ ഇന്ന് പുറത്തിറക്കി.

 

 

പൃഥ്വിരാജിന് പിറന്നാൾ ദിനത്തിൽ തന്നെ ആണ് ഇങ്ങനെ ഒരു സമ്മാനം നൽകിയത് ,  തങ്ങളുടെ താരത്തിന് ആശംസകൾ അറിയിക്കാനും സലാർ എന്ന ചിത്രത്തിലെ ഒരു വേഷത്തിൽ   പൃഥ്വിരാജിനെ ആണ് എത്തുന്നത്  , കെ.ജി.എഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സലാറിലെ പൃഥ്വിരാജിന്റെ കാരക്ടർ പോസ്റ്റർ പുറത്ത് വന്നതിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയികൊണ്ടിരിക്കുന്നത്  . വരദരാജ മാന്നാർ ആയിട്ടാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത്.കെ.ജി. എഫിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. പ്രഭാസാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനത്തോടനുബന്ധിച്ച് , ജന്മദിനാശംസകൾ അറിയിച്ചുകൊണ്ടാണ്പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

പ്രഭാസിനെപ്പോലും ഞെട്ടിച്ച മേക്കോവറിൽ എത്തി പ്രിത്വിയുടെ പിറന്നാൾ ആഘോഷം
To Top