ഇന്ത്യൻ ഇതിഹാസം പ്രമേയമായി ഒരുങ്ങുന്ന പ്രഭാസിന്റെ ത്രിഡി ചിത്രം ‘ആദിപുരുഷി’ന്റെ പോസ്റ്ററിന് മികച്ച പ്രതികരണം. പ്രഭാസ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കിയ പോസ്റ്റർ 24 മണിക്കൂറിനകം കണ്ടത് 13 ലക്ഷത്തോളം ആളുകളാണ്.(Prabhas called the director)
ഇന്ത്യൻ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്. ‘തൻഹാജി’യുടെ സംവിധായകനും റെട്രോഫൈൽ പ്രോഡക്ഷൻ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ചിത്രം ഒരുക്കുന്നത്. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്.
ഇന്ത്യൻ ഇതിഹാസകഥ പ്രമേയമാക്കിയുള്ള ചിത്രമാണ് ഇതെന്ന് പ്രഖ്യാപിച്ചെങ്കിലും ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ ‘ആദിപുരുഷ്’ പറയുന്നത് രാമായണകഥയാണ് എന്ന രീതിയിൽ അഭ്യൂഹങ്ങളുണ്ട്. പ്രഭാസിന് ആശംസകൾ നേർന്നുകൊണ്ട് ‘മഹാനടി’ സംവിധായകൻ നാഗ് അശ്വിൻ പങ്കുവച്ച ട്വീറ്റും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. ‘പ്രഭാസിനെ രാമനായി കാണാൻ ആവേശത്തോടെ കാത്തിരിക്കുന്നു,
എന്നാൽ ഈ ചിത്രം ഗ്രാഫിക്സ് ട്രെയ്‌ലർ ആണ് ഇറങ്ങിയത് , എന്നാൽ ഈ ട്രെയ്ലറിനെ നിരവധി ട്രോളുകളും വരുന്നത് ആണ് , എന്നാൽ പ്രഭാസിന്റെ ചിത്രങ്ങൾ എല്ലാം ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രങ്ങൾ ആണ് എന്നാൽ അത് എല്ലാം മോശം അഭിപ്രായങ്ങൾആണ് വന്നുകൊണ്ടിരിക്കുന്നത് , വലിയ ജനപ്രീതി നേടാതെ പോയ സിനിമകൾ തന്നെ ആയിരുന്നു .
എന്നാൽ ഇപ്പോൾ ഇറങ്ങിയ ആദിപുരുഷ് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ തന്നെ ആയിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നത് , എന്നാൽ ഈ കൈര്യം പറഞ്ഞു പ്രഭാസിന്റെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നു , ഇതിനെ കുറിച്ചു ആണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,