തിരുവോണത്തിന് തിയേറ്ററുകളിലേക്ക് എത്തുന്ന മലയാള സിനിമകൾക്ക് ഭീഷണിയായി ബോളിവുഡിൽ നിന്നും ഭ്രമസ്ത്ര. (Onam Movie Release)റിലീസിനായി ഒരുങ്ങിയിരിക്കുന്ന നിരവധി സിനിമകളാണ് ഈ ഓണകാലത്തുള്ളത്.
വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിനും മറ്റു ചിത്രങ്ങൾക്കും ഒരു ഭീഷണി ആകുമ്പോ ഭ്രമസ്ത്ര ? രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ ഒന്നിച്ചെത്തുന്ന ചിത്രമാണ് ഓണക്കാലത്തെ സിനിമകളിൽ ഏറ്റവും കൂടുതൽ ബുക്കിംഗ് ഉള്ളത്.
ഒരു തെക്കൻ തല്ലുകേസ് പോലെ ഉള്ള മലയാള സിനിമകൾക്ക് ഭീഷണിയായി മാറും എന്നാണ് സിനിമ പ്രേമികളിലെ പലരുടെയും അഭിപ്രായവും.
എന്നാൽ ഭ്രമസ്ത്ര എന്ന ചിത്രം ഈ അടുത്തിടെ ഇറങ്ങിയ ബോളിവുഡ് ചിത്രങ്ങൾ പോലെ ഫ്ലോപ്പ് ആകാനും സാധ്യത കാണുന്നതായി ചില സിനിമ പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
ഈ ഓണക്കാലത്ത് ഏത് ചിത്രത്തിനായിരിക്കും മികച്ച പ്രേക്ഷക പ്രീതി ലഭിക്കുക എന്നത് വരും മണിക്കൂറുകളിൽ തന്നെ കാണാൻ സാധിക്കും. മലയാള സിനിമാക്കാനോ അതോ ബോളിവുഡിൽ നിന്നും മലയാളത്തിലേക്ക് എത്തുന്ന ചിത്രത്തിനാണോ ?