Entertainment

നസീർ സക്രാന്തിക്കും പറയാനുണ്ട് മമ്മൂട്ടിയെപ്പറ്റി പറഞ്ഞത് ഇങ്ങനെ – Naseer Sankranthy also has something to say about Mammootty

ഒരു മലയാള ചലച്ചിത്ര-ടെലിവിഷൻ അഭിനേതാവാണ് നസീർ സംക്രാന്തി.‍മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെയാണ് കൂടുതലായി ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.(Naseer Sankranthy also has something to say about Mammootty) ഫുക്രി,അമർ അക്ബർ അന്തോണി,സ്വർണ കടുവ തുടങ്ങിയ ചിത്രങ്ങളിലൂടെയും നസീർ സംക്രാന്തി പ്രേക്ഷക ശ്രദ്ധ നേടി.ടെലിവിഷനിലെ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് അടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് ഇദ്ദേഹം.

 

തട്ടീം മുടിയും എന്ന  പരമ്പരയിലൂടെ ശ്രെധ നേടിയ ഒരു താരം ആണ്  നസീർ സംക്രാന്തി, എന്നാൽ ഇപ്പോൾ അദ്ദേഹം മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് സോഷ്യൽ മീഡിയയിലൂടെ എന്നാൽ തന്റെ സിനിമ ജീവിതത്തിൽ വളരെ വലിയ ഒരു തിരിഞ്ഞ് പോയിന്റ് ഉണ്ടാക്കിയത് മഹാ നടൻ മമ്മൂട്ടി ആണ് എന്നു പറയുകയാണ് ,

 

 

തന്റെ തുടക്കകാലത്തു ടെലിവിഷനിലും സ്റ്റേജ് ഷോകളിലും എല്ലാം  സ്ഥിരം ആയി സ്ത്രീ വേഷങ്ങളിൽ ആണ് വന്നിരുന്നത് എന്നു നസീർ സംക്രാന്തി  പറഞ്ഞു ,  എന്നാൽ മമ്മൂട്ടി പറഞ്ഞത് കൊണ്ട് മാത്രം ആണ് താൻ ഈ വേഷങ്ങൾ എല്ലാം വിട്ടത് എന്നു പറയുകയാണ് ,  എന്നാൽ മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ഒരു അഭിമുഖത്തിലൂടെ താരം പറഞ്ഞത് , എന്നാൽ ഇപ്പോൾ സിനിമ സീരിയൽ രംഗത്ത് വളരെ അതികം പ്രശസ്തൻ ആയ ഒരു കലാകാരൻ തന്നെ ആയി മാറിക്കഴിഞ്ഞിരിക്കുകയാണ്നസീർ സംക്രാന്തി കൂടുതൽ അറിയാൻ വീഡിയോ കാണുക .

 

Story Highlights:- Naseer Sankranthy also has something to say about Mammootty

To Top