ലിജോ ജോസ് പല്ലിശേരി മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഒരു ചിത്രം ആണ് നാൻ പകൽ നേരത്തെ മയക്കം .(NanpakalNerathuMayakkam is one of the best movie in Malayalam) പ്രേക്ഷകരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ് ഇത് , വളരെ അതികം പുതുമകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആയിരിക്കും ഇത് , മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന നൻപകൾ നേരത്ത് മയക്കം സിനിമയുടെ വാർത്തകൾ തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത് , ജെല്ലിക്കെട്ട് ഫെയിം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തിയേറ്റർ റിലീസ് തീയതികളും അതിന്റെ OTT വിശദാംശങ്ങളും ഇപ്പോൾ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടില്ല. നാൻപകൽ നേരത്തു മയക്കം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഒരു വരാനിരിക്കുന്ന ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ്.
നാൻ പകൽ നേരത്തു മയക്കം മമ്മൂട്ടിയും രമ്യ പാണ്ഡ്യനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മമ്മൂട്ടി തന്നെ തന്റെ പുതിയ ബാനറിൽ മമ്മൂട്ടി നിർമ്മിച്ചത്. എന്നാൽ ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ അഭിനയം വളരെ അതികം മികച്ചത് തന്നെ ആണ് എന്നാണ് അണിയറയിൽ നിന്നും വരുന്നവർത്തകൾ.
എന്നാൽ ആദ്യം ആയി ആണ് ഒരു പുതുമുഖ സംവിധായകന്റെ കൂടെ മമ്മൂട്ടി അഭിനയിക്കുന്നത്, എന്നാൽ ഏറെ പ്രതീക്ഷകൾ നിറഞ്ഞ ഒരു സംവിധായകൻ ആണ് ലിജോ ജോസ് അതുപോലെ തന്നെ ഈ സിനിമയിലും വലിയ ഒരു പ്രതീക്ഷ ഉണ്ട് , ചെറിയ ഒരു ബഡ്ജറ്റിൽ ഒരുങ്ങിയ ഒരു ചിത്രം തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,