Nanpakal Nerathu Mayakkam Theatre Release Date:- വേൾഡ് പ്രീമിയർ ആയിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം .
ആദ്യ ദിവസം താനെ വലിയ ഒരു ജനത്തിരക്ക് തന്നെ ആണ് അനുഭവപെട്ടതു , വലിയ ആവേശത്തോടെ പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രം കാണാൻ നിരവധി ആളുകൾ തന്നെ ആണ് എത്തിയത് , നൻപകലിൻറെ വേൾഡ് പ്രീമിയർ ആണ് ഐഎഫ്എഫ്കെയിൽ നടന്നത് ഏറെ ശ്രെദ്ധ നേടിയിരുന്നു .
പ്രദർശനം കഴിഞ്ഞതിനു ശേഷം ആസ്വാദകരുടെ ചോദ്യങ്ങൾക്ക് ലിജോ മറുപടി പറഞ്ഞിരുന്നു. അക്കൂട്ടത്തിലാണ് പ്രേക്ഷകരിലൊരാൾ ചിത്രത്തിൻറെ പ്രദർശനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. ചിത്രത്തെ കുറിച്ചും ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ കുറിച്ചും ചർച്ചകൾ നിരവധി ആയിരുന്നു ,
എന്നാൽ മികച്ച ഒരു അഭിപ്രായം നേടി ഇപ്പോളും ചിത്രം മുന്നോട്ടു പോവുകയാണ് , സിനിമയുടെ അണിയറപ്രവർത്തകർക്കും സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും കൈയടി ഉയരുകയും ചെയ്തു , നിരവധി ആളുകൾ ആണ് ചിത്രം കാണാൻ കാത്തിരുന്നതും ടിക്കറ്റ് കിട്ടാതെ മടങ്ങിയത്, എന്നാൽ ചിത്രത്തിന് മികച്ച അഭിപ്രയം തന്നെ ആണ് വന്നതും , അതുപോലെ തന്നെ ഈ വേദിയിൽ മോഹൻലാൽ സിനിമയെ കുറിച്ചും ലിജോ ജോസ് പല്ലിശേരി പറയുകയുണ്ടായി . എന്നാൽ ലിജോ ജോസ് പാലിശേരി കഴിഞ്ഞ ദിവസം ഉണ്ടാക്കിയ തിരക്ക് കണ്ടു സി അജോയ് പറഞ്ഞത് കിംകി ഡുക്കിന്റെ സിനിമക്ക് സമ്മാനം ആയ തിരക്ക് ആണ് എന്നാണ് , ലിജോ ഒരു വലിയ ബ്രാൻഡ് ആണ് എന്നും പറയുകയുണ്ടായി , എന്നാൽ മമ്മൂട്ടിയെ വെച്ച് അതിഗംഭീരം ചിത്രം തന്നെ ആണ് ഒരുക്കിവെച്ചിരിക്കുന്നത്.
മേളയിലെ മികച്ച വിജയത്തിന് ശേഷം ചിത്രം ഉടൻ തിയേറ്ററിൽ റിലീസ് ചെയ്യും – Nanpakal Nerathu Mayakkam Theatre Release Date