Press "Enter" to skip to content

നൻപകൽ നേരത്തിന്റെ രണ്ടാം ദിവസത്തെ പ്രതികരണം കേട്ടോ ആവേശത്തിൽ പ്രേക്ഷകർ – Nanpakal Nerathu Mayakkam Second Day Public Response

Rate this post

Nanpakal Nerathu Mayakkam Second Day Public Response :- സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ആണ്. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ് , എന്നാൽ 27-ാമത് സംസ്ഥാന ചലച്ചിത്ര മേളയിലാണ് ചിത്രം ആദ്യം പ്രദർശിപ്പിക്കുകായും ചെയ്തു വലിയ ഒരു ജന തിരക്ക് തന്നെ ആണ് ആദ്യ ദിവസത്തിൽ ചിത്രം കാണാൻ എത്തിയവർ ഉണ്ടാക്കിയത് , ചിത്രത്തിന് മുഴുവൻ ടിക്കറ്റുകളും വിറ്റു തീർന്നു എന്ന വാർത്തകൾ ആണ് വരുന്നതും ആദ്യ ദിവസം തന്നെ മികച്ച അഭിപ്രയം തന്നെ ആണ് ചിത്രം നേടിയെടുത്തത് .

 

എന്നാൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രേക്ഷകർ വലിയ പ്രശനങ്ങൾ ഉണ്ടാക്കുകയാണ് ചെയ്തതും ആണ് , എന്നാൽ രണ്ടാമത്തെ ദിവസവും ചിത്രം കാണാൻ വലിയ ഒരു തിരക്ക് തന്നെ ആണ് ഉണ്ടായിരുന്നത് , ഇത് ആദ്യം ആയി ആണ് ഇങ്ങനെ ഒരു മലയാള സിനിമക്ക് ഇത്രയും വലിയ ഒരു തിരക്ക് , എന്നാൽ ഇനിയും നിരവധി ആളുകൾ ആണ് ചിത്രം കാണാൻ ഇരിക്കുന്നത് എന്നാൽ ചിത്രങ്ങളുടെ എണ്ണം കുട്ടൻ സാധ്യത ഉണ്ട് എന്നാണ് പറയുന്നത് , എന്നാൽ ഫിലിം ഫെസ്റ്റിവൽ അവസാനിച്ചാൽ സിനിമയുടെ തീയേറ്ററിക്കൽ റിലീസ് ഉണ്ടാവും എന്നാണ് പറയുന്നത്

More from Film NewsMore posts in Film News »