ആദ്യ പ്രദർശനം കഴിഞ്ഞ നൻപകൽ നേരത്ത് മയക്കം പ്രേക്ഷകർ ഏറ്റെടുത്തു ആസ്വാദകരുടെ ചോദ്യങ്ങൾക്ക് ലിജോ മറുപടി കേട്ടോ – Nanpakal Nerathu Mayakkam Public Review

Ranjith K V

ആദ്യ പ്രദർശനം കഴിഞ്ഞ നൻപകൽ നേരത്ത് മയക്കം പ്രേക്ഷകർ ഏറ്റെടുത്തു ആസ്വാദകരുടെ ചോദ്യങ്ങൾക്ക് ലിജോ മറുപടി കേട്ടോ – Nanpakal Nerathu Mayakkam Public Review

ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് വലിയ ആവേശത്തോടെ പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രം കാണാൻ നിരവധി ആളുകൾ തന്നെ ആണ് എത്തിയത് , എന്നാൽ റിസർവ്വ് ചെയ്ത് മണിക്കൂറുകൾ ക്യൂ നിന്നിട്ടും ചിത്രം കാണാനാവാത്ത നിരാശ പങ്കുവച്ചവരും നിരവധിയായിരുന്നു.

പ്രദർശനം കഴിഞ്ഞതിനു ശേഷം ലിജോയോട് ചില പ്രേക്ഷകർ നേരിട്ട് ഒരു അഭ്യർഥനയും നടത്തിയിരുന്നു , നൻപകലിൻറെ വേൾഡ് പ്രീമിയർ ആണ് ഐഎഫ്എഫ്കെയിൽ നടന്നത് ഏറെ ശ്രെദ്ധ നേടിയിരുന്നു .

പ്രദർശനം കഴിഞ്ഞതിനു ശേഷം ആസ്വാദകരുടെ ചോദ്യങ്ങൾക്ക് ലിജോ മറുപടി പറഞ്ഞിരുന്നു. അക്കൂട്ടത്തിലാണ് പ്രേക്ഷകരിലൊരാൾ ചിത്രത്തിൻറെ പ്രദർശനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.

വലിയ ഒരു തിരക്ക് തന്നെ ആണ് ചിത്രം കാണാൻ എത്തിയരിൽ നിന്നും ഉണ്ടായതു , ഈ ചിത്രം ഏറെക്കാലമായി കാത്തിരിക്കുന്ന ഒന്നാണെന്നും ചിത്രം കാണാനാവാത്ത ഒരുപാട് പേർ തിയറ്ററിന് പുറത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദർശനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ദയവായി ശ്രമിക്കണമെന്നും. ആവശ്യം ശ്രദ്ധയോടെ കേട്ട ലിജോ തീർച്ഛയായും അത് പരിഗണിക്കാമെന്നും ഉറപ്പ് നൽകി. ചിത്രത്തെ കുറിച്ച് മികച്ച ഒരു അഭിപ്രായംതന്നെ ആണ് പുറത്തു വരുന്നത് .

ഏറെ നാളത്തെ ഒരു കാത്തിരിപ്പ് ആണ് ഇന് ചുരുളഴിഞ്ഞത് , നിരവധി നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒരു ചിത്രം തന്നെ ആണ് ഇത് , എന്നാൽ ലോകം മുഴുവൻ ചിത്രം ഉടൻ റീലീസ് ചെയുകയും ചെയ്യും ,

 

Story Highlights:- Nanpakal Nerathu Mayakkam Public Review