Film News

നൻ പകൽനേരത്തെ മയക്കം ആദ്യദിന പ്രേക്ഷകപ്രതികരണം | Nanpakal Nerathu Mayakkam movie full review

നൻ പകൽനേരത്തെ മയക്കം കാത്തിരുന്ന പ്രേക്ഷകർക്ക് കാഴ്ചയുടെ വിസ്മയം തീർത്തു ലിജോജോസ് പെല്ലിശ്ശേരി. ടാഗോർ തിയേറ്റർ തിങ്ങി നിറഞ്ഞ കാണികളെ നൻപകൽ നേരത്തു മയക്കത്തിലൂടെ പെല്ലിശ്ശേരി കയ്യിലെടുത്തപ്പോൾ നിലയ്ക്കാത്ത കയ്യടി നൽകി പ്രേക്ഷകർ സംവിധായകനെയും ഹരീഷ് ഉൾപ്പടെയുള്ള അണിയറ പ്രവർത്തകരെയും വരവേറ്റു.(Nanpakal Nerathu Mayakkam movie full review)

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് വലിയ ഒരു വിജയം തന്നെ ആണ് നേടിയത് , മമ്മൂട്ടി, അശോകൻ, തമിഴ് നടി രമ്യ പാണ്ഡ്യൻ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൻറെ നിർമ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Nanpakal Nerathu Mayakkam

Nanpakal Nerathu Mayakkam

ചിത്രത്തിന് മികച്ച ഒരു അഭിപ്രായം തന്നെ ആണ് പ്രേക്ഷകരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത് , എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ തന്നെ ആണ് എന്നാണ് പറയുന്നത് , ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ljp മാജിക് തന്നെ ആയിരുന്നു അത് , മികച്ച ഒരു തിരക്കഥയും ഛായാഗ്രഹണവും ,എന്നിങ്ങനെ എല്ലാം സിനിമയെ മികച്ചത് ആക്കാൻ തുണ ആയി , മമ്മൂട്ടിയുടെ ഏറ്റവും മികച്ച അഭിനയ സിനിമകളുടെ ഇടയിലേക്ക് ഈ ഒരു സിനിമ കൂടി വന്നിരിക്കുന്നു , മികച്ച ഒരു ചിത്രം തന്നെ ആണ് പ്രമുഖരും പ്രേക്ഷകരും വളരെ മികച്ച ഒരു അഭിപ്രയം തന്നെ ആണ് , മികച്ച ഒരു കളക്ഷനും ചിത്രം നേടി ,

Story Highlights: Nanpakal Nerathu Mayakkam movie full review

To Top