Film News

ലാലേട്ടന്റെ ദൃശ്യം 2 ഒന്നും അല്ല ഹിന്ദിയിൽ മറ്റൊരു ദൃശ്യം എത്തുന്നു – Mohanlal’s Drishyam 2 is nothing in Hindi and another Drishyam is coming

മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം സീരീസിൽ രണ്ടാം ഭാഗം പുറത്ത് വന്നതിന് പിന്നാലെ ഉയർന്നു വന്ന ചർച്ചകൾ അവസാനിച്ചത് ദൃശ്യം 3യുടെ സാധ്യതകളെ കുറിച്ച് സംസാരിച്ചു കൊണ്ടായിരുന്നു.(Mohanlal’s Drishyam 2 is nothing in Hindi and another Drishyam is coming)

ദൃശ്യം എന്ന സീരീസിലൂടെ പ്രേക്ഷകർ കണ്ടത് സംവിധായകൻ്റെ പഴുതടച്ചുള്ള കേസന്വേഷണത്തിൻ്റെ അതിസാഹസികവും അതിലേറെ വിദഗ്ധവുമായ കഥാവഴിയാണ്. മനസ്സിൽ കണ്ട കഥയെ അഭ്രപാളിയിൽ എത്തിക്കാൻ അതുല്യ പ്രതിഭകളെ ക്യാമറയ്ക്ക് മുന്നിൽ അണിനിരത്തി ജീത്തു ജോസഫ് തന്നിലെ സംവിധായക മികവ് അവരിലേക്ക് പകർത്തുകയായിരുന്നുവെന്നും പറയാം.എന്നാൽ ഇപ്പോൾ മോഹൻലാലിനെ വെച്ച് ഒരുക്കിയ ചിത്രം ദൃശ്യം 2 , ഇപ്പോൾ ഹിന്ദി പതിപ്പ് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

 

മലയാളത്തിൽ നിന്നും ഏറെ വ്യത്യസ്തം ആയി ആണ് ഹിന്ദിയിൽ ഈ ചിത്രം ഒരുങ്ങുന്നത് , എന്നാൽ ഹിന്ദിയിൽ വളരെ അതികം മാറ്റങ്ങൾ ആണ് ഉള്ളത് എന്നും പറയുന്നു , ട്രെയ്‌ലർ ലോഞ്ചിൽ ആണ് ഈ കാര്യം പറഞ്ഞത് , ചിത്രത്തിന്റെ കഥയിൽ വളരെ അതികം മാറ്റം ഉണ്ട് എന്നും പറയുന്നു , എന്നാൽ ട്രെയ്‌ലർ കണ്ട പ്രക്ഷകർ വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് ഇരിക്കുന്നത് .

എന്നാൽ ഇപ്പോൾ ദൃശ്യം 3 എന്ന സിനിമക്ക് വേണ്ടി മലയാള പ്രേക്ഷകരും കാത്തിരിക്കുന്നു എന്ന വാർത്തകളും വരുന്നു , അഭിഷേക് പത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദൃശ്യം രണ്ടാം ഭാഗത്തിൽ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അജയ് ദേവ്ഗൺ–അക്ഷയ് ഖന്ന താരങ്ങളുടെ അഭിനയപ്രകടനം തന്നെയാകും സിനിമയുടെ പ്രധാന ആകർഷണം. കൂടുതൽ അറിയാൻ വീഡിയോ കാണുക .

 

English Summary:- Mohanlal’s Drishyam 2 is nothing in Hindi and another Drishyam is coming

 

To Top