ഒരു പ്രമോഷനും കൊടുക്കാതെ മോൺസ്റ്റർ ബുക്കിംഗ് ഹൗസ്ഫുൾ ആക്കി മോഹൻലാൽ – Mohanlal made monster booking houseful without giving any promotion

മലയാളത്തിൽ ഇറങ്ങാൻ ഇരിക്കുന്ന ഒരു വലിയ ഒരു ചിത്രം തന്നെ ആണ് മോൺസ്റ്റർ വളരെ അതികം സവിശേഷതകൾ നിറഞ്ഞ ഒരു സിനിമ ആണ് മോൺസ്റ്റർ , വളരെ വലിയ ഒരു കാത്തിരിപ്പിനു ശേഷം ആണ് മോഹൻലാൽ വൈശാഖ് കൂട്ടുകെട്ടിൽ ഒരു സിനിമ റിലീസ് ചെയുന്നത് , എന്നാൽ കഴിഞ്ഞ ദിവസം ആണ് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ കാര്യങ്ങൾ പറഞ്ഞു വന്നത്, ആറു വർഷം മുമ്പ് 100 കോടി ക്ലബിലിടം നേടിയ പുലിമുരുകനു ശേഷം മോഹൻ‍ലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ.(Mohanlal made monster booking houseful without giving any promotion)

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാൾ ആണ് വൈശാഖ് , എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നത് , ഓക്ടോബർ 21 ന് ആണ് ചിത്രം റിലീസ് ചെയുന്നത് ,

പ്രഖ്യാപന സമയം മുതൽ തന്നെ വളരെ അതികം ശ്രെദ്ധ നേടിയ ചിത്രം ആണ് .സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന തുടങ്ങിയവരും മോൺസ്റ്ററിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മോൺസ്റ്ററിന്റെ പ്രെമോഷന് തുടങ്ങുന്നതിന്റെ ഭാഗം ആയി തന്നെ മോഹൻലാൽ ഇങ്ങനെ ഒരു വീഡിയോ ആയി സോഷ്യൽ മീഡിയയിൽ എത്തിയത് , വളരെ അതികം നിഗൂഢതകളും സർപ്രൈസുകളും നിറഞ്ഞ ഒരു ചിത്രം ആണ് എന്നാണ് മോഹൻലാൽ ഈ ഒരു വീഡിയോയിലൂടെ പറഞ്ഞത്.

എന്നാൽ സിനിമയിലെ പ്രമേയം തന്നെ ആണ് ഇതിന്റെ പ്രതേകത , ഒരുപക്ഷെ മലയാളത്തിൽ ആദ്യം ആയിട്ടു ആയിരിക്കും ഇങ്ങനെ ഒരു ചിത്രം ഒരുങ്ങുത്ത് , ചിത്രത്തിന് വേണ്ടി വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് ആരാധകർ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,