പ്രഖ്യാപനം തൊട്ടേ ആരാധകരെ ആകാംക്ഷയിലാക്കിയ ചിത്രമാണ് ‘മോൺസ്റ്റർ’. പുലിമുരുകനു’ ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ ആകർഷണം. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് മോൺസ്റ്ററിന്റെ തിരക്കഥാകൃത്തും.’മോൺസ്റ്ററി’ലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ഘൂം ഘൂം’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ഒരു കുട്ടിക്കൊപ്പം കുസൃതികളോടെ നൃത്തം ചെയ്യുന്ന മോഹൻലാലിനെയാണ് ഗാനരംഗത്ത് കാണാനാകുന്നത്. എന്നാൽ ഈ പ്രായത്തിലും ഇത്രയും എനർജി എന്നാണ് ആരാധകരും മറ്റും പറയുന്നത് , നിരവധി കമന്റുകളും സോഷ്യൽ മീഡിയയിലൂടെ ഈ ഗാനത്തിന് വന്നു കഴിഞ്ഞു , നിരവധി കാഴ്ചക്കാർ തന്നെ ആണ് ഈ ഗാനത്തിന് ഉണ്ടായിരുന്നത് ,
എന്നാൽ ഈ ഗാനം ഇതര ഭാഷകളിലും വളരെ അതികം ശ്രെദ്ധ നേടുകയാണ് , എന്നാൽ പല പ്രമുഖരും ഈ ഗാനം കണ്ടു പ്രതികരിച്ചതിന് കുറിച്ച് വാർത്തകൾ വന്നതും ആണ് ഈ വരുന്ന ഒക്ടോബർ 21 ന് ആണ് ചിത്രം റിലീസ് ചെയുന്നത് , വലിയ ഒരു പ്രതീക്ഷയിൽ തന്നെ ആണ് ആരാധകരും അണിയറ പ്രവവർത്തകരും ഇരിക്കുന്നത് , എന്നാൽ ചിത്രത്തിലെ ട്രെയ്‌ലറും വലിയ പ്രതീക്ഷ നൽക്കുന്നത് ആണ് , പുതുമ ഒന്നും ചിത്രത്തിന് അവകാശ പെടാൻ ഇല്ല എങ്കിലും വലിയ ഒരു പ്രത്യക്ഷ തന്നെ ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത് വളരെ അതികം പ്രതീക്ഷകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് ഇത് ചിത്രത്തിലെ ട്രൈലെർ എല്ലാം വളരെ അതികം ശ്രെദ്ധ നേടിയത് തന്നെ ആയിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,
