Press "Enter" to skip to content

ഡ്യൂപ്പ് പോലും പേടിച്ചോടിയ സ്ഥാനത്ത് മോഹൻലാൽ കേറി ചെയ്തത് കണ്ടോ

Rate this post

പ്രിയദർശൻ സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കടത്തനാടൻ അമ്പാടി . സാജ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സാജൻ വർഗ്ഗീസ് ആണ് ചിത്രം നിർമ്മിച്ചത്. പ്രേംനസീർ, മോഹൻലാൽ, സ്വപ്ന, രാധു തുടങ്ങിയവർ മുഖ്യവേഷത്തിലെത്തിയ ഈ ചിത്രം റിലീസ് ചെയ്ത ആദ്യത്തെ ആഴ്ച 35 ലക്ഷത്തോളം കളക്ഷൻ നേടി റെക്കോർഡിട്ടു. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ ചിത്രം പ്രതീക്ഷിച്ച കളക്ഷൻ നേടാതിരിക്കുകയും സാമ്പത്തികമായി പരാജയപ്പെടുകയുമാണുണ്ടായത്, എന്നാൽ ഇപ്പോൾ ചിത്രത്തിലെ ഷൂട്ടിങ് സമയത്തു ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് , സിനിമയിൽ ഒരു വലിയ മതിലിൽ നിന്നും യോദ്ധാവ് ആയ അമ്പാടി വാലും പരിചയും ആയി ചാടുന്ന ഒരു രംഗം ഉണ്ട് , സിനിമയിലെ നിരയാകമായ രംഗം ആണ് അത് സാഹസികം ആയ നിരവധി സങ്കടന രംഗങ്ങൾ ഉള്ള ഒരു സിനിമ ആയിരുന്നു അത് ,

 

എന്നാൽ അതി അഭിനയിക്കാൻ മോഹൻലാൽ ഡ്യൂപ്പിനെ വെച്ച് ചെയ്യിക്കാൻ തീരുമാനിച്ചു എന്നും എന്നാൽ ഡ്യൂപ് ഈ രംഗം ചെയ്യാൻ മടിച്ചു എന്നും എന്നാൽ ആ സമയത്തു മോഹൻലാൽ തന്നെ അത് ചെയ്യാൻ തീരുമാനിച്ചു എന്നും ആണ് പറയുന്നത് , എന്നാൽ വർഷങ്ങൾക്ക് മുൻപ്പ് നടന്ന ഈ കാര്യം ഇപ്പോൾ പറഞ്ഞു രംഗത്ത് വന്നത് വിജയ രാഘവൻ എന്ന നടൻ ആണ് കഴിഞ്ഞ ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത് , എന്നാൽ ഇപ്പോൾ ഈ കാര്യങ്ങൾ എല്ലാം പറയുമ്പോൾ തനിക്ക് മോഹൻലാൽ എന്ന നടനെ അഭിമാനത്തോടെ ആണ് കാണുന്നത് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from Film NewsMore posts in Film News »