ആരാധകരെ ഞെട്ടിച്ചു ഇതൊക്കെ മോൺസ്റ്ററിനെ ബാധിച്ചോ – Fans were shocked, did this affect Monster?

Ranjith K V

മലയാളത്തിലെ മഹാ നടൻ മോഹൻലാൽ നായകനായ ചിത്രം വളരെ വലിയ ഒരു കാത്തിരിപ്പിന് ശേഷം തിയേറ്ററിൽ എത്തിയ ഒരു ചിത്രം ആണ് മോൺസ്റ്റർ വൈശാഖ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ഒരു ഇൻവെസ്റ്റിക്കേഷൻ ത്രില്ലെർ ആയി ആണ് ഇപ്പോളും പ്രദർശനം നടന്നുകൊണ്ടിരിക്കുന്നത് , അതുപോലെ തന്നെ വളരെ അതികം വ്യത്യസ്തം ആയ ഒരു പ്രമേയം തന്നെ ആണ് ഈ ചിത്രത്തിലൂടെ വൈശാഖ് പുറത്തു വിട്ടിരിക്കുന്നത് , അതുകൊണ്ടു തന്നെ ആരാധകർ മികച്ച പ്രതികരണം തന്നെ ആണ് ഈ ചിത്രത്തിന് പറഞ്ഞുകൊണ്ടിരിക്കുന്നത് , എന്നാൽ ചിത്രത്തിന് മോശം അഭിപ്രായംപലരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നു .

 

എന്നാൽ ചിത്രത്തിന് ആദ്യ ദിനം മോശം കളക്ഷൻ തന്നെ ആണ് ഉണ്ടായതു എന്നും ട്രേഡ് അനലിസ്റ്റുകൾ പറഞ്ഞു , എന്നാൽ രണ്ടു ദിവസം കഴിയുമ്പോൾ 2 .95 കോടി രൂപ കളക്ഷൻ നേടി എന്ന റിപ്പോർട്ടുകളും വന്നു , കേരളം ബോക്സ് ഓഫീസിൽ നിന്നും മാത്രം വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയത് , എന്നാൽ മോൺസ്റ്ററിൽ നിന്നും വലിയ ഒരു കളക്ഷൻ ഇതുവരെ മോൺസ്റ്റർ എന്ന ചിത്രം സ്വന്തം ആക്കിയിട്ടില്ല , എന്നാൽ മോൺസ്റ്റർ മാത്രം അല്ല പടവെട്ട് എന്ന നിവിൻ പോളി ചിത്രം വലിയ ഒരു തിരിച്ചടികൾ ആണ് നേടിക്കൊണ്ടിരിക്കുന്നത് , പ്രതീക്ഷിച്ചതിലും താഴ്ന്ന ഒരു ഓപ്പണിങ് ആണ് ചിത്രം സ്വന്തം ആക്കിയത് , 0 .95 കോടി രൂപ മാത്രം ആണ് ബോക്സ് ഓഫീസിൽ നിന്നും സ്വന്തം ആക്കിയത് .

 

 

മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചിട്ടുപോലും പ്രേക്ഷകർ ചിത്രം കാണാൻ എത്തുന്നില്ല എന്നത് തന്നെ ആണ് കളക്ഷൻ കുറയാൻ കാരണം , എന്നാൽ മോൺസ്റ്റർ എന്ന സിനിമാക് പ്രേക്ഷകരിൽ നിന്നും ‘മോശം അഭിപ്രായങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഇതിനെതിരെ ഒമർ ലുലു പ്രതികരിച്ചു വരുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Story Highlight:- Fans were shocked, did this affect Monster?