Film News

ആരും കാണാതെ പോയ റോഷാക്ക് വില്ലൻ എന്നീ ചിത്രങ്ങളുടെ സാമ്യത – The similarities between the films Rorschach, Villain, which no one has seen

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകൾ ആയി മാറിയിരിക്കുകയാണ് , മോഹൻലാൽ നായകനായ വില്ലൻ എന്ന സിനിമയും അതുപോലെ തന്നെ മോഹൻലാൽ നായകനായ റോഷാക് എന്ന സിനിമയും , എന്നാൽ ഇരു സിനിമകളും വളരെ അതികം ബന്ധം ഉള്ള ഒരു സിനിമ ആണ് . ഓരോ രീതിയിൽ സഞ്ചരിക്കുന്ന ഒരു കഥാപാത്രങ്ങൾ തന്നെ ആണ് , ഇരു സിനിമകളും ത്രില്ലെർ ഗാനത്തിൽ പെടുന്ന ചിത്രങ്ങൾ ആണ്.Rorschach Movie

എന്നാൽ ഇരു സിനിമകളും വളരെ മികച്ച രീതിയിൽ തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് . എന്നാൽ ഇപ്പോൾ ഇറങ്ങിയ റോഷാക് എന്ന ചിത്രം വലിയ ആക്ഷൻ രംഗങ്ങളും പ്രതികാരം ചെയ്യുന്നതും ആണ് കൂടുതൽ ആയി ഉള്ളത് എന്നാൽ വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിൽ പ്രതികാരം ചെയ്യാൻ മടിക്കുന്ന ഒരു കഥാപാത്രം ആയി ആണ് മോഹൻലാൽ വേഷം ചെയ്തിരിക്കുന്നത് .

എന്നാൽ റോഷാക് എന്ന സിനിമയുടെ വിജയം അവിടെ തന്നെ ആണ് പ്രതികാരത്തിലൂടെ കഥ പറയുന്ന ചിത്രം വളരെ വലിയ ഒരു കൈയടി തന്നെ ആണ് നേടിയിരിക്കുന്നത് . പ്രേക്ഷകരെ വളരെ അതികം ത്രില്ലെർ ആയി ചിത്രീകരിച്ച ചിത്രം ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസിൽ തന്നെ ആണ് പ്രദർശനം നടന്നു കൊണ്ടിരിക്കുന്നത് . എന്നാൽ പ്രേക്ഷർ റോഷാക് എന്ന സിനിമയെയും വില്ലൻ എന്ന സിനിമയെയും താരതമ്യം ചെയുക്കയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള ചർച്ചകൾ ആണ് നടക്കുന്നത് .

Story Highlights:- The similarities between the films Rorschach, Villain, which no one has seen

To Top