മലയാളത്തിലെ നടൻമാർ ആയി ഉള്ള അഭിമുഖങ്ങൾ ആണ് ഇപ്പോൾ വലിയ ചർച്ചകൾ ആയി മാറികൊണ്ടിരിക്കുനന്ത് , ശ്രീനാഥ് ബസ്സി മോശമായി നിലവിൽ നടൻ ശ്രീനാഥ് ഭാസിയ്ക്ക് എതിരെ വന്നിരിക്കുന്ന പരാതി ചട്ടമ്പി എന്ന സിനിമയേയും മോശമായി ബാധിക്കുന്നുണ്ട് എന്ന് തുറന്ന് പറഞ്ഞ് നിരവധി ആളുകളും രംഗത്ത് വന്നത് ആണ് , ഓൺലൈൻ മാധ്യമ പ്രവർത്തകയോട് ആണ് ശ്രീനാഥ് ബാസി മോശമായപ്രവർത്തി രീതിയിൽ സംസാരം ഉണ്ടായതു പോലീസ് കേസ്സു എല്ലാം ആയതും കഴിഞ്ഞ ദിവസം നടന്നത് ആണ് എന്നാൽ ഇതിനേക്കാൾ പ്രകോപിതമായ ചോദ്യങ്ങൾ ചോദിച്ചു മോഹൻലാലിനെയും മ്മൂട്ടിയെയും കുഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചു ചാനലുകളുടെ വിവാദങ്ങൾ സൃഷ്ടിക്കാൻ ഇരുന്ന ശ്രമത്തെ പൊളിച്ചടുക്കി മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും.
പഴയ അഭിമുഖങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുനർസൃഷ്ടിക്കുകയാണ് , കുറച്ചു കാലം മുൻപ്പ് ഒരു അവതാരകൻ മമ്മൂട്ടിയോട് ചോദിച്ച ചോദ്യം ആണ് മമ്മൂട്ടിയുടെ ആദ്യത്തെ പ്രതിഫലം എത്ര ആണ് എന്നു മമ്മൂട്ടിയുടെ ഉത്തരം 50 രൂപ എന്നായിരുന്നു , അതുപോലെ തന്നെ മോഹൻലാലിനും ഇതുപോലെ ഉണ്ടായിട്ടുണ്ട് , ശ്രീകണ്ഠൻ നായർ ആയി നടന്ന ഒരു അഭിമുഖത്തിൽ ആണ് വിവാദപരം ആയ ചോദ്യങ്ങൾ ചോദിച്ചു കുഴപ്പങ്ങൾ സൃഷ്ടിക്കാൻ നോക്കിയത് എന്നാൽ അതിനെല്ലാം തന്ത്രപരം ആയി മറുപടി നൽകി ഒഴിഞ്ഞു മാറുകയായിരുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക