പൊടി പറത്തുന്ന മോഹൻലാലും മലൈക്കോട്ടൈ വാലിബനും

Ranjith K V

സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബന് ആണ് എന്ന് എല്ലാവർക്കും അറിയാം അവർ കാത്തിരിക്കുന്ന ഏറ്റവും മികച്ച ഒരു ചിത്രവും അത് തന്നെ ആണ് , പ്രേക്ഷകർ ഏറെ നാളത്തെ കാത്തിരിപ്പു തന്നെ ആണ് അത് ,ചിത്രത്തിന്റെ ചിത്രീകരണം എല്ലാം അവസാനിച്ചു എന്ന വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു 130 ദിവസം നീണ്ടു നിന്ന തീവ്രമായ ഷൂട്ടിങ്ങിനാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പാക്കപ്പ് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു .

 

രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്‌സ് ലാബ് സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എന്നാൽ ഇനി മോഹൻലാൽ നായകനായി ഇറങ്ങാൻ പോവുന്ന ചിത്രങ്ങൾ എല്ലാം ഗംഭീര ചിത്രങ്ങൾ തന്നെ ആണ് , പാൻ ഇന്ത്യൻ ചിത്രങ്ങളും അല്ലാത്ത ചിത്രങ്ങളും ആയി നിരവധി ആണ് , ‘മലൈക്കോട്ടൈ വാലിബന് ഒരു പാൻ ഇന്ത്യൻ ചിത്രം എന്നും പറയാം എല്ലാ ഭാഷകളിലും ചിത്രം ഒരുങ്ങുന്നു എന്നതും വലിയ ഒരു കാര്യം തന്നെ ആണ് , എന്നാൽ ചിത്രത്തെ കുറിച്ചുള്ള ഒരു വ്യക്തം ആയ ഒരു ധാരണ പോലും പ്രേക്ഷകർക്ക് നൽക്കിയിട്ടില്ല സംവിധായകൻ എന്നാൽ അതുകൊണ്ടു തന്നെ വലിയ ആകംഷ നിറഞ്ഞ ഒരു കാത്തിരിപ്പ് തന്നെ ആണ് ഈ ചിത്രത്തിന് ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക,