ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നു

മോഹൻലാൽ ജിജോ ജോസ് പാലിശേരി  ആദ്യം ആയി ഒന്നിക്കുന്ന ചിത്രത്തിന്റെ ഔധിയോധിക പ്രഖ്യാപനം ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ,  വളരെ വ്യത്യസ്തം ആയ ഒരു  പോസ്റ്റർ തന്നെ ആണ്  സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ,  ജോൺ ആൻഡ് മേരി ക്രീഷൻ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത് ,  ആദ്യത്തെ  ചിത്രം ആണ്  ഇത് ,  എന്നാൽ ഈ വർഷം കമ്പിനിയുടെ ലോഗോ പ്രദർശനം ചെയ്തു സോഷ്യൽ മീഡിയയിൽ എത്തുകയുണ്ടായി ,  എന്നാൽ ഇപ്പോൾ ഇറങ്ങിയ പോസ്റ്ററിൽ മോഹൻലാലിന്റെ  മീശയും ലിജോ ജോസിന്റെ ബാഗും ആണ് ആ പോസ്റ്ററിൽ ഉള്ളത് ,

 

 

 

എന്നാൽ ആരാധകർക്ക് എല്ലാം അറിയുന്ന ഒരു കാര്യം തന്നെ ആണ് എന്നാൽ ഇതേ കുറിച്ചുള്ള റിപോർട്ടുകൾ എല്ലാം സോഷ്യൽ മീഡിയയിൽ മുൻപ്പ് വന്നതും ആണ് ,  ലിജോ ജോസ് പല്ലിശേരിക്ക് ഒപ്പം നിൽക്കുന്ന മോഹൻലാലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വന്നിരുന്നു ,  എന്നാൽ ഈ ഒരു സിനിമക്ക് വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകർ  ,  അടുത്ത വർഷം ചിത്രത്തിന്റെ  ചിത്രീകരണം ആരംഭിക്കും എന്നും റിപോർട്ടുകൾ വന്നു , വലിയ  ഒരു കാത്തിരിപ്പ്  പ്രേക്ഷകരും ആരാധകരും ഇരിക്കുന്നത്  ,