എമ്പുരാൻനിൽ മോഹൻലാലും ഹോംബാലെയും കോടികൾ എറിഞ്ഞ് ഹോംബാലെ

ഹോംബാലെ ഫിലിംസും മലയാളികൾക്ക് ഏറെ അറിയാവുന്ന ഒരു സിനിമ നിർമാണവും കമ്പിനി ആണ് . കെജിഎഫ് എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തെ അവതരിപ്പിച്ചതിനാൽ തന്നെയാണ് ഹോംബാലെയും ഇത്രയും ചർച്ചയായത്. എന്നാൽ പൃഥ്വിരാജ് സംവിധാനം ചെയ്തു ഇറക്കുന്ന ഏമ്പുരാൻ എന്ന ചിത്രത്തിന്റെ നിർമാണ ചെലവിലേക്ക് ഹോംബാലെയും എത്തി എന്ന റിപോർട്ടുകൾ ആണ് വരുന്നത് , പൃഥ്വിരാജ്സഹപ്രവർത്തകനെന്ന നിലയിൽ പൃഥ്വിരാജും ഹോംബാലെയും ചേർന്നു നല്ല ഒരു ബന്ധം തന്നെ ആണ് ഉള്ളത് , സംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും വലിയ കാര്യം തന്നെ ആണ് ഇത് , എന്നാൽ അദ്ദേഹം സംവിധാനം ചെയ്യാൻ പോവുന്ന ഏറ്റവും വലിയ ചിത്രം ഏമ്പുരാൻ എന്ന ചിത്രത്തിലേക്ക് ഹോംബാലെയും എത്തുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ ഇത് എല്ലാം പൃഥ്വിരാജിന്റെ കഴിവ് താനെ ആണ് എന്നാണ് പറയുന്നത് .

 

 

മൂന്ന് പ്രൊഡക്ഷൻ ആണ് ഈ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത് , പൃഥ്വിരാജ് പ്രൊഡക്ഷൻ , ആശിർവാദ് സിനിമാസ് , ഹോംബാലെയും ആണ് ഈ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത് ,വലിയ ഒരു ചിത്രം ആയി തന്നെ ആണ് ഒരുങ്ങാൻ പോവുന്നത് എന്നാണ് പറയുന്നത് , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ റിപോറ്റുകൾ ഒന്നും പുറത്തു വന്നിട്ടില്ല , വലിയ ഒരു മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു ചിത്രം തന്നെ ആയിരിക്കും എന്ന റിപോർട്ടുകൾ ആണ് വന്നിരിക്കുന്നത് , എന്നാൽ ഈ കാര്യങ്ങൾ എല്ലാം ആരാധകർക് വലിയ ആവേശം തന്നെ ആണ് , അതിനിടയിൽ ആണ് മോഹൻലാലും ഹോംബാലെയും ഒന്നുകുന്നു എന്ന വാർത്തകളും വരുന്നത് , എന്നാൽ ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങൾ ഉണ്ടാവും എന്നാണ് പറയുന്നത് , എന്നാൽ ഇത് എല്ലാം സ്ഥിതികരിക്കുന്ന റിപോറ്റുകൾ ഒന്നും ഇതുവരെ വന്നിട്ടില്ല , എന്നാൽ ഇത് എല്ലാം വലിയ രീതിയിൽ ചർച്ചകൾ ആവുകയാണ് ,