മലയാളികൾക്ക് ഏറെ പിയ പെട്ട തരാം ആണ് ദിലീപ്, അതുപോലെ ദിലീപ് കുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ വലിയ ഇഷ്ടമാണ് .ചിലർ വിമർശിക്കുമ്പോഴും ദിലീപിനും മഞ്ജുവിനും കാവ്യാക്ക് എല്ലാം ആരാധകരാണുള്ളത്. എന്നാൽ ദിലീപിന്റെ മകൾ മീനാക്ഷിയുടെ ഓരോ പോസ്റ്റുകളും വൈറൽ ആണ് , മഞ്ജുവിനെ പോലെ തന്നെ മീനാക്ഷിയുടെ ഡാൻസ് ചെയ്യുന്ന കാര്യത്തിൽ മോശക്കാരിയല്ല. സോഷ്യൽ മീഡിയയിൽ ഹിറ്റായ മീനാക്ഷിയുടെ ഡാൻസ് പിന്നാലെയാണ് താരം സിനിമയിലേക്ക് വരുന്നു എന്ന് പറയുന്നു , വലിയ രീതിയിൽ ചർച്ച ചെയുന്ന ഒരു കാര്യം തന്നെ ആണ് ഇത് ,
ഇതിനു കാരണം മീനാക്ഷിയുടെ കൂടെ ചുവടുകൾ വെച്ചത് അൽഫോൻസ് പുത്രൻ ചേട്ടൻറെ ഭാര്യ ആയതുകൊണ്ട് തന്നെ എന്നും പറയുന്നു , തന്റെ അടുത്ത സിനിമയിൽ ആകും താരം സിനിമയിലേക്ക് എന്ന വാർത്തകൾ വരുന്നത് . ഇതിനുമുമ്പ് മീനാക്ഷിയുടെ സിനിമ പ്രവേശനത്തെ കുറിച്ച് ദിലീപ് പറഞ്ഞത് ഇങ്ങനെയാണ് പഠിക്കുന്നതാണ് ശ്രദ്ധ കൊടുക്കുന്നത് , എന്നാൽ അവൾക്ക് സിനിമയിൽ വരണം എന്ന് ഇഷ്ടമാണെങ്കിൽ സിനിമയിലേക്ക് എത്തണം എന്ന് എന്നോട് പറഞ്ഞാൽ ഞാൻ അവളുടെ ഇഷ്ടത്തിന് വീണ്ടും ,സിനിമയിൽ വരാൻ വരാതിരിക്കാൻ ഉള്ള സ്വാതന്ത്ര്യം അവൾക്ക് മാത്രം ആണ് എന്നും ദിലീപ് പറഞ്ഞത് , ആണ് , ഉടൻ തന്നെ മീനാക്ഷിയുടെ ഒരു ചിത്രം കാണാൻ കഴിയും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,