വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം തിയേറ്ററുകളിലെത്തുകയാണ്. (Director Vinayan was saved when Mammootty decided to do so) .കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യകാല സാമൂഹ്യ പരിഷ്‌കർത്താവായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കരുടെ അധികം ചർച്ച ചെയ്യപ്പെടാത്ത ജീവിതമാണ് വിനയൻ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. ഗോകുലം ഗോപാലൻ നിർമിച്ച ചിത്രത്തിൽ സിജു വിൽസനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഒരുപാട് ഗവേഷണങ്ങൾക്കൊടുവിലാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ പിറന്നതെന്ന് വിനയൻ പറയുന്നു. അതോടൊപ്പം സിനിമയിൽ തന്നെ വിലക്കിയതുമായി ബന്ധപ്പെട്ട നീണ്ട നിയമപോരാട്ടത്തിൽ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം മനസ്സു തുറക്കുന്നു.
ചരിത്രസിനിമകൾ പ്രേക്ഷകർ കയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമുണ്ട് മലയാള സിനിമയ്ക്ക്. അതുകൊണ്ടു തന്നെയാണ് ഇങ്ങനെയൊരു സിനിമ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. കുഞ്ഞാലി മരയ്ക്കാർ, കായം കുളം കൊച്ചുണ്ണി, പഴശ്ശിരാജ തുടങ്ങിയവരെല്ലാം ചരിത്രം എന്നും ഓർക്കുന്ന വീരപുരുഷൻമാരാണ്. എന്നാൽ മറ്റു പ്രമുഖരുടെ സിനിമകൾ ഒന്നും ഈ ഓണം റിലീസ് ആയി ഏതുനില്ല എന്നത് തന്നെ ആണ് സ്രെധേയം ആയിരിക്കുന്നത് , മോഹൻലാലും മമ്മൂട്ടിയും ഓണം റിലീസ് ആയി ചിത്രങ്ങൾ ഉണ്ടാവില്ല എന്ന് പറഞ്ഞതാണ് , എന്നാൽ ഈ വർഷം സൂപ്പർ താരങ്ങൾ ഇല്ലാത്ത ചിത്രങ്ങൾക്ക് അത് വലിയ ഒരു ആവേശം താനെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,