മലയാളത്തിന്റെ നിത്യവസന്തം മമ്മൂട്ടി വെള്ളിത്തിരയിലേക്ക് എത്തിയിട്ട് വർഷം 50 തികയുന്നു. മമ്മൂട്ടിയെ കുറിച്ച് ആലോചിക്കുമ്പോൾ മോഹൻലാലും മോഹൻലാലിനെ കുറിച്ച് ചിന്തിക്കുമ്പോൾ മമ്മൂട്ടിയും മനസിൽ തെളിയുക പതിവാണ് മലയാളികൾക്ക്. അപ്പോൾ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന കാര്യങ്ങൾ പറയുകയും വേണ്ട. ഇരുവരും വീണ്ടും ഒന്നിക്കാൻ ആരാധകർ തീർച്ചയായും ആഗ്രഹിക്കുന്നുമുണ്ട്. (Mohanlal speak about Mammootty new movie)
അമ്പത്തിയഞ്ചോളും ചിത്രങ്ങളിൽ ഇവർ ഇതിനുമുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്തായാലും മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച് സൂപ്പർ ഹിറ്റായ സിനിമകൾ നിരവധി ആണ് , എന്നാൽ ഇവരുടെ സിനിമകളെ സ്നേഹിക്കാനും ആരാധിക്കാനും നിരവധി ആളുകൾ ആണ് ഉള്ളത് , എന്നാൽ അത്തരത്തിൽ ആരാധകർ തമ്മിൽ നിരവധി തർക്കങ്ങളും മറ്റും നടക്കാറുള്ളത് ആണ് .
എന്നാൽ മോഹൻലാലും മമ്മൂട്ടിയും സഹോദരങ്ങളെ പോലെ ആണ് , എന്നാൽ ഇപ്പോൾ ഇതാ മാമൂട്ടിടെയും മോഹൻലാലിനെയും കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , ലിജോ ജോസ് മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തിയ നൻ പകൽ നേരത്തെ മയക്കം എന്ന സിനിമ ആണ് പ്രേക്ഷകരുടെ ഇടയിൽ വലിയ ഒരു ശ്രെദ്ധആയി നിൽക്കുന്നത് എന്നാൽ ഈ ചിത്രം മോഹൻലാൽ കണ്ടു എന്നും നല്ല അഭിപ്രായം പറഞ്ഞു എന്നും ഉള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് , എന്നാൽ ഇപ്പോൾ മോഹൻലാൽ ലിജോ ജോസിന്റെ ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് , ഏറെ വൈകാതെ തന്നെ ആ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
Story Highlights: Mohanlal speak about Mammootty new movie