Press "Enter" to skip to content

ലൂക്ക് ആൻ്റണിയേയും കുട്ടനേയും വെല്ലാൻ മമ്മൂക്കയുടെ ഭൂമിവാതുക്കൽ പോൾ മമ്മൂട്ടിയുടെ പുതിയ ചിത്രം വരുന്നു ,

Rate this post

വളരെ ഏറെ കാലം ആയി പറഞ്ഞു കേൾക്കുന്ന ഒരു സിനിമ ആണ് ആളോഹരി ആനന്ദം എന്ന ചിത്രത്തെ കുറിച്ച് , ഏറെ നിരൂപക പ്രശംസ നേടിയ സാറാ ജോസഫിന്റെ വിവാദ നോവലായ ‘ആളോഹരി ആനന്ദം’ പ്രമേയമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. മലയാളത്തിലെ അറിയപ്പെടുന്ന നടൻ നായകനാകുന്ന സിനിമയിൽ മീര ജാസ്മിൻ, പാർവ്വതി തിരുവോത്ത്, അന്ന ബെൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മമ്മൂട്ടിയും ശ്യാമപ്രസാദും ഒന്നിക്കുന്ന ചിത്രം അണിയറയിലൊരുങ്ങുന്നതായി അഭ്യൂഹമുള്ളതിനാൽ നായകൻ മമ്മൂടടി തന്നെയാണെന്നും സൂചനയുണ്ട്.സമകാലിക കേരളത്തിൽ ഏറ്റവും ചർച്ചാ വിഷയമായിത്തീർന്നിട്ടുള്ള ചില സാമൂഹിക യാഥാർഥ്യങ്ങളാണ് സിനിമയ്ക്ക് ആധാരം.

 

 

റോയൽ സിനിമാസിന്റെ ബാനറിൽ സി എച്ച് മുഹമ്മദ് വടകരയാണ് ചിത്രം നിർമ്മിക്കുന്നത്. റോയൽ സിനിമാസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.വ്യത്യസ്തങ്ങളായ മനുഷ്യ ബന്ധങ്ങളുടെ കഥയാണ് സാറാ ജോസഫിന്റെ ‘ആളോഹരി ആനന്ദം’. 2013ൽ കറന്റ് ബുക്‌സ് ആണ് നോവൽ പ്രസിദ്ധീകരിച്ചത്. സങ്കീർണ്ണമായ ആൺ- പെൺബന്ധങ്ങളെക്കുറിച്ചാണ് കഥ. ക്രിസ്ത്യൻ ജീവിതപശ്ചാത്തലത്തിലുള്ള കഥയിൽ വിവാഹിതനായ ഒരു സ്വവർഗ്ഗാനുരാഗിയും അവരുടെ ജീവിതവുമാണ് പരാമർശിക്കുന്നത്. എന്നാൽ ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

More from Film NewsMore posts in Film News »