മമ്മൂട്ടി, ലാലു അലക്സ്, തിലകൻ, ഉർവശി, സുനിത, ശാരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് മൃഗയ. മമ്മൂട്ടി, ഒരു നായാട്ടുകാരനായി വേഷമിട്ട ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള കേരളസംസ്ഥാനസർക്കാർ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. കെ.ആർ.ജി. എന്റർപ്രൈസസിന്റെ ബാനറിൽ കെ.ആർ.ജി. നിർമ്മാണം ചെയ്ത് ഐ.വി. ശശി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം കെ.ആർ.ജി. റിലീസ് ആണ് വിതരണം ചെയ്തത്. എ.കെ. ലോഹിതദാസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ കരിയറിലെ തന്നെ വളരെ അതികം ശ്രെദ്ധ നേടിയ ഒരു ചിത്രം തന്നെ ആയിരുന്നു ഇത് ,
മമ്മൂട്ടി അവതരിപ്പിച്ച വാറുണ്ണി എന്ന കഥാപാത്രത്തെ ഒരുകാലത്തും ആർക്കും മറക്കാൻ കഴിയാത്ത ഒന്നു തന്നെ ആണ് , അതിശയിപ്പിക്കുത് ഒരു വേഷപ്പകർച്ച തന്നെ ആയിരുന്നു മമ്മൂട്ടി ആ ചിത്രത്തിലൂടെ നടത്തിയത് , എന്നാൽ ആ സിനിമയുടെ കുറിച്ചും ആ കഥാപാത്രത്തെ കുറിക്കും പറയുകയാണ് മമ്മൂട്ടി , ഈ കാര്യങ്ങൾ എല്ലാം വളരെ അതികം അത്ഭുധപെടുത്തുന്നത് തന്നെ ആയിരുന്നു , എന്നാൽ ആ കഥാപാത്രം ചെയ്യാൻ മാമൂട്ടി എടുത്ത തയാറെടുപ്പ് ചെറുതൊന്നും അല്ല , വളരെ അതിശയിപ്പിക്കുന്ന വേഷപ്പകർച്ച തന്നെ ആയിരുന്നു , എന്നാൽ ഇപ്പോളും ആ വേഷം പലരുടെയും മനസിൽ മായാതെ നില നിൽകുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,