റോഷാക്കിൻ്റെ ഏറ്റവും പുതിയ കളക്ഷൻ കണക്കുകൾ ഇതാ

Ranjith K V

വ്യത്യസ്തം ആയ അവസ്സരണം കൊണ്ട് തന്നെ മികച്ച ഒരു സിനിമ ആയി മാറിയ ചിത്രം ആണ് റോഷാക്ക് , വളരെ അതികം ശ്രെദ്ധ നേടി പ്രദർശനം തുടരുന്ന ഈ ചിത്രം വളരെ മികച്ച ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയിരിക്കുന്നത് , എന്നാൽ റിലീസ് ആയി മുന്ന് ദിവസത്തെ കളക്ഷൻ കണക്കുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് , മലയാളത്തിൽ ഇങ്ങനെ ഒരു സിനിമ ആദ്യം ആയിട്ട് ആയിരിക്കും ഒരുങ്ങിത്തു കണ്ടു പരിചയം ഇലാത്ത ഒരു മേക്കിങ് ആണ് ഈ ചിത്രം .നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി ചിത്രം റോഷാക്ക് , മരത്തിൽ ഇടിച്ചുകയറിയ കാറിലിരുന്ന് കാപ്പി കുടിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നത്. ചിത്രം ഏഴിന് റിലീസ് ചെയ്യും. വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു ,

 

 

അതുമാത്രം അല്ല ഈ ചിത്രം വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് , മികച്ച ഒരു ത്രില്ലെർ നൽക്കുന്നത് ആണ് എന്നും സൈക്കോളജിക്കൽ ത്രില്ലെർ എന്ന ഗാനത്തിൽ ഉള്ള ഒരു സിനിമ ആണ് എന്നാൽ ചിത്രത്തിന് ആദ്യ ദിനം കളക്ഷൻ നേടിത്തത് 2 . 6 കോടി രൂപ ആണ് കളക്ഷൻ നേടിയത് എന്ന റിപോർട്ടുകൾ ആണ് കേരളത്തിൽ നിന്നും മാത്രം നേടി എന്ന കണക്കുകൾ മാത്രം വ്യക്തം ആക്കുന്നത് , അതുപോലെ തന്നെ 5 കോടി രൂപ ആണ് വേൾഡ് വൈൽഡ് ആയി കളക്ഷൻ നേടി എന്ന റിപ്പോർട്ടും വരുന്നു , എന്നാൽ ഇപ്പോൾ വരുന്ന റിപോർട്ടുകൾ പ്രകാരം ഏകദേശം 15 കോടി രൂപയുടെ ബിസിനസ് തന്നെ ആണ് സ്വന്തം ആക്കിയത് എന്ന് റിപോർട്ടുകൾ വരുന്നത് . കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/CUCcAJt5tio