Film News

മരണവീട്ടിൽ അപ്രതീക്ഷിതമായി മമ്മൂട്ടി ചെയ്തത് കണ്ട് കണ്ണുനിറഞ്ഞു – Mammootty’s Unexpected Behavior

വർഷം എന്ന സിനിമയിൽ മോഹൻലാലിനെ അഭിനയത്തെ കുറിച്ച് ആണ് ഇപ്പോൾ ഇർഷാദ് ഒരു അഭിമുഖത്തുൽ പറയുന്നത് , 2014 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ഒരു ചിത്രം ആണ് വർഷം അതികം ആരും ശ്രെദ്ധിക്കാതെ ഇരുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് പറഞ്ഞത് ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് , വർഷം എന്ന സിനിമയിലെ മമ്മൂട്ടി ചെയ്‌ത കഥാപാത്രത്തിന്റെ മകൻ മരിച്ചു കിടക്കുന്ന ഒരു രംഗം ആണ് ഷൂട്ട് ചെയുനതു അതിൽ മമ്മൂട്ടിയും ഇർഷാദ് എന്നിവരും ഉണ്ട് , എന്നാൽ ആ ഷൂട്ടിൽ മമ്മൂട്ടി അഭിനയിച്ച രംഗം കണ്ട് കാണു നിറഞ്ഞു എന്നും പറയുകയാണ് , സ്‌ക്രിപ്പിറ്റില് ഇല്ലാത്ത ഒരു പ്രകടനം തന്നെ ആണ് അവിടെ മമ്മൂട്ടി കാഴ്ചവെച്ചത് ,

 

 

സത്യത്തിൽ ഞെട്ടിപോയതു തൻ ആണ് എന്നാണ് പറയുന്നത് മമൂക്ക വന്നു എനെ കെട്ടിപിടിച്ചുകരഞ്ഞു ഏതാനും അത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നും പറയുന്നു , പിന്നെ സിനിമ റിലീസ് ചെയ്തപ്പോൾ പ്രേക്ഷകരെ നൊമ്പരപ്പെടുത്തി സീനും അത് തന്നെ ആയിരുന്നു , അതാണ് മമ്മൂട്ടി പ്രേക്ഷകരുടെ മനസിനെ തന്നിലേക്ക് അടുപ്പിക്കാനുള്ള ഒരു കഴിവ് ആണ് മമ്മൂട്ടിക്ക് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top