Press "Enter" to skip to content

സിനിമ മോശം എന്ന് പറഞ്ഞവനെപ്പറ്റി മമ്മൂട്ടികൊടുത്ത മറുപടിയിലുണ്ട് – Mammootty’s reply is about the person who said the movie is bad

Rate this post

മമ്മൂട്ടിയെ കുറിച്ച് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ദുൽഖുർ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ച ചെയുന്നത് , (Mammootty’s reply is about the person who said the movie is bad)ദുൽഖുറിന്റെ ഏറ്റവും പുതിയ ഹിന്ദി ചിത്രം ചുപ് എന്ന സിനിമയുടെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന ഒരു അഭിമുഖത്തിൽ ആണ് തൻ അച്ഛനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുത്ത് , മമ്മൂട്ടിയുടെ ചില ചിത്രങ്ങൾക്ക് മോശം അഭിപ്രായങ്ങൾ ആണ് ചില ആളുകൾ പറയുന്നത് എന്നും എന്നാൽ മറ്റു ചിലർ നല്ല അഭിപ്രായങ്ങൾ ആണ് നൽകാറുള്ളത് എന്നും ആണ് പറഞ്ഞത് എന്നാൽ ഇങ്ങനെ എല്ലാം കേട്ടു വാപ്പച്ചിയോടെ ചോദിക്കാറുണ്ട് എന്നും പറയുന്നു , എന്നാൽ ഇതിനുള്ള മറുപടി മമ്മൂട്ടി നൽകിയത് വളരെ ശ്രെദ്ധ നേടിയതായിരുന്നു ,

അത് എല്ലാം ഞാൻ വായിച്ചു എന്നാണ് മമ്മൂട്ടിയുടെ ആദ്യ പ്രതികരണം എന്നും എന്നാൽ മറുപടി ഇങ്ങനെ ആയിരുന്നു 80 കാലിൽ എന്നേ വിമർശിച്ചവർ ഇവിടെ ഇല്ല എന്നും എന്നാൽ അവരുടെ സ്ഥാനത്തു ഇപ്പോൾ പുതിയ ആളുകൾ ആണ് ഞാൻ ഇപ്പോളും ഇവിടെ ഉണ്ട് എന്നാൽ അതിലൊന്നും പ്രയാസപ്പെടേണ്ടതില്ല.

നമ്മൾ ആത്മാർത്ഥം ആയി നമ്മളുടെ ജോലി ചെയുക അതിൽ ഒരു കള്ളത്തരവും ചെയ്‌യാതെ ഇരിക്കുക വിമർശിച്ചവർ തന്നെ നമ്മളെ ഏറ്റെടുക്കുകയും ചെയ്യും എന്നാണ് മമ്മൂട്ടി മറുപടി പറഞ്ഞത് എന്നും ദുൽഖുർ വെളിപ്പെടുത്തുകയും ചെയ്തു , അഭിനയ രംഗത്ത് ഏറെ തന്റെതായ കഴിവുകൊണ്ട് തന്നെ ശ്രെദ്ധ നേടിയെടുത്ത ഒരു വ്യക്തി ആണ് ദുൽഖുർ , എന്നാൽ ഇപ്പോൾ പുറത്തു ഇറങ്ങാൻ ഇരിക്കുന്ന ഒരു ചിത്രം ആണ് ചുപ് , എന്ന ഹിന്ദി ചിത്രം അതിന്റെ പ്രെമോഷൻഡ് ഇടയിൽ ആണ് താരം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from Film NewsMore posts in Film News »