സെലക്ഷൻ കമ്മറ്റി കൈയടിച്ച് പാസാക്കി മമ്മൂട്ടിക്ക് അടുത്ത ദേശീയഅവാർഡ്

Ranjith K V

മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ആദ്യം ആയി ഒന്നിക്കുന്ന നാൻപകൽ നേരത്തെ മയക്കം എന്ന സിനിമ മലയാള പ്രേകഷകർ വളരെ അതികം കാത്തിരുന്ന ഒരു ഒരു ചിത്രം തന്നെ ആണ് ഇത് , എന്നാൽ ഈ ചിത്രത്തിനെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ ആണ് നടന്നു കൊണ്ടിരിക്കുന്നത് എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾഈ ചിത്രം ഇന്റെർ നാഷണൽ ഫിലിം ഫെസ്റ്റ് വെൽ ഓഫ് കേരള ഇന്റെർ നാഷണൽ കോബേഷൻ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കുകയാണ് ഇപ്പോൾ , എന്നാൽ ഇപ്പോൾ ഈ ചിത്രം മത്സരിക്കുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഇപ്പോൾ മത്സരവിഭാഗത്തിലേക്ക് ഇത്തവണ മലയാളത്തിൽ നിന്നും രണ്ടു ചിത്രങ്ങൾ ആണ് തിരഞ്ഞു എടുത്തിരിക്കുന്നത് ,

 

ലിജോ ജോസ് പല്ലിശേരിയുടെ നാൻപകൽ നേരത്തെ മയക്കം എന്ന സിനിമയും അതുപോലെ മഹേഷ് നാരായൺ സംവിധാനം ചെയ്ത അറിയിപ്പ് എന്ന സിനിമയും ആണ് , എന്നാൽ നാൻപകൽ നേരത്തെ മയക്കം എന്ന സിനിമ കണ്ടു എല്ലാവരും ഞെട്ടി എന്ന വാർത്തകൾ തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് , മമ്മൂട്ടിക്ക് ഈ ചിത്രത്തിലൂടെ നാഷണൽ അവാർഡ് വരെ ലഭിക്കും എന്ന വാർത്തകൾ തന്നെ ആണ് വന്നുകൊണ്ടരിയ്ക്കുന്നത് നിരവധി താരങ്ങൾ തന്നെ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,