മലയാളത്തിലെ എക്കാലത്തെയും സൂപ്പർ സ്റ്റാർ ആയ മമ്മൂട്ടിയുടെ ചിത്രങ്ങൾ ആണ് ഈ വർഷം വലിയ ഒരു വിജയം തന്ന ചിത്രങ്ങൾ , എന്നാൽ ഇനി വരാൻ ഇരിക്കുന്ന നിരവധി ചിത്രങ്ങൾ ആണ് ഉള്ളത് . എന്നാൽ ഇനി അടുത്ത മൂന്ന് മാസത്തിനുള്ളിൽ വളരെ വലിയ ചിത്രങ്ങൾ തന്നെ ആണ് ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നത് , മമ്മൂട്ടിയുടെ നായികയായി ജ്യോതിക വീണ്ടും മലയാളത്തിലേക്ക്.(Mammootty with three new releases in the next three months)
ദ ഗ്രേറ്ര് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കേറ്ററിംഗ് സർവീസ് തുടങ്ങിയ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തി ലൂടെയാണ് പന്ത്രണ്ട് വർഷത്തിനുശേഷം ജ്യോതിക എത്തുന്നത്. മമ്മൂട്ടിയും ജിജോ ബേബിയും ആദ്യമായാണ് ഒരുമിക്കുന്നത്.ചിത്രത്തിന്റെ രചന ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയയും ചേർന്നാണ്. . റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ.
മമ്മൂട്ടിയുടെ നായികയായി തമിഴകത്തിന്റെ പ്രിയ നടി ജ്യോതിക മലയാളത്തിലേയ്ക്ക് എത്തുന്നു. പ്രേക്ഷർക്ക് പുതിയ സിനിമാനുഭവം തിയേറ്ററിൽ സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് ‘കാതൽ’. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമായ കാതൽ എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു വരുകയാണ് , അതുപോലെ തന്നെ ലിജോ ജോസ് മമ്മൂട്ടി ഒന്നിച്ച ചിത്രവും റിലീസ് ചെയ്യാൻ ഇരിക്കുന്നു , അതുപോലെ തന്നെ ബി ഉണ്ണി കൃഷ്ണൻ സംവിധാനം ചെയുന്ന ക്രിസ്റ്റഫർ എന്ന ചിത്രവും റിലീസ് ചെയ്യും എന്ന റിപ്പോർട്ടികൾ ആണ് വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക.
Story Highlights snap