മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്ന് തന്നെ ആണ് ബിഗ് ബി എന്നാൽ മമ്മൂട്ടി അമൽ നീരദ് ചിത്രം ,വളരെ അതികം ജന ശ്രെധ നേടിയ ഒന്നായിരുന്നു, മലയാള സിനിമ കണ്ടു ശീലിച്ച ആക്‌ഷൻ സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തതയോടെയായിരുന്നു അമൽ നീരദ് – മമ്മൂട്ടി – ഉണ്ണി ആർ കൂട്ടുകെട്ടിൽ പിറന്ന ചിത്രം ആയിരുന്നു .
മമ്മൂട്ടി എന്ന മഹാ നടനെയെയും മലയാള സിനിമയെയും കുറിച്ച് അതുവരെ ഉണ്ടായിരുന്ന മുനിവിധികളെയെല്ല്ലാം അപ്പാടെ തിരുത്തികുറിക്കപ്പെട്ട നാഴികക്കല്ലായിരുന്നു 2007ൽ പുറത്തിറങ്ങിയ ‘ബിഗ് ബി’. മേരി ടീച്ചറുടെയും വളർത്തു മക്കളുടെയും കഥ പറഞ്ഞ ‘ബിഗ് ബി’യിൽ ‘ബിലാൽ’ എന്ന അധോലോക നായകനായി എത്തിയ മമ്മൂട്ടിയുടെ കഥാപാത്രം യുവാക്കളുടെ ഹരമായി മാറുകയും ചെയ്തിരുന്നു.(Mammootty’s observation on Bilal Movie)
ബിഗ് ബി’ പിറന്നിട്ട് ഇന്നേക്ക് 13 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു, എന്നാൽ വർഷങ്ങൾക്കിപ്പുറവും ഒരു സിനിമയുടെ അല്ലെങ്കിൽ ഒരു കഥാപാത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നുണ്ടെങ്കിൽ അത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘ബിലാൽ’ എന്ന കഥാപാത്രത്തിനായാണ്.
അത്രയേറെ യുവാക്കളെ സ്വാധീനിച്ച കഥാപാത്രമായിരുന്നു ‘ബിഗ് ബി’യിലെ ബിലാൽ. മലയാള സിനിമയിൽ ഇതാദ്യമാണ് ഒരു സംവിധായകന്റെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി നിരന്തരം പ്രേക്ഷകർ ആവശ്യപ്പെടുന്നതും. എന്നാൽ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകർ ചെയുന്നത് , എന്നാൽ നീണ്ട കാത്തിരിപ്പ് താനെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,