Press "Enter" to skip to content

ഈ ശനിയും ഞായറും റോഷാക്ക് ഓടുന്ന തിയേറ്ററുകളിലെ അവസ്ഥ കണ്ടോ

Rate this post

മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു നടൻ ആണ് മമ്മൂട്ടി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ആണ് റോഷാക്ക് എന്നാൽ ഇപ്പോൾ റോഷാക്ക് സിനിമ റിലീസ് ചെയ്തിരിക്കുകയാണ് , കേരളത്തിൽ 353 തിയേറ്ററിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് , എന്നാൽ ആദ്യ ദിനം തന്നെ കേരളം ബോക്സ് ഓഫീസിൽ വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയിരിക്കുന്നത് , ആദ്യ ദിന കളക്ഷനിൽ ടോപ് 5 ൽ എത്തിയിരിക്കുകയാണ് എന്ന റിപോർട്ടുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത് ,എന്നാൽ ഇപ്പോൾ ചിത്രത്തിന് മൂന്നാം ദിനം നേടിയ കളക്ഷന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് മൂന്നാം ദിവസവും ചിത്രം വളരെ വലിയ ഒരു കളക്ഷൻ തന്നെ ആണ് കേരളത്തിൽ നിന്നും നേടിയെടുത്തത് , മൂന്നാം ദിവസവും ചിത്രം നിറഞ്ഞ സദസിൽ തന്നെ ആണ് പ്രദർശനം നടന്നത് ,

 

 

എന്നാൽ തിയേറ്ററിൽ വളരെ വലിയ ആവേശം തന്നെ ആയിരുന്നു , പ്രേക്ഷകരിൽ നിന്നും വന്നത് , എന്നാൽ ആദ്യം എല്ലാം സമ്മിശ്ര പ്രതികരണം ആണ് വന്നുകൊണ്ടിരുന്നു , വളരെ അതികം നിഗുഢതകൾ അടങ്ങിയ ഒരു ചിത്രം തന്നെ ആയിരുന്നു അത് , എന്നാൽ ott റിലീസ് ചെയ്യാതെ തിയേറ്ററിൽ തന്നെ സിനിമ ഇറക്കിയത് വലിയ ആവേശം തന്നെ ആയിരുന്നു . എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ശനിയും ഞായറും റോഷാക്ക് തീയേറ്ററുകളിൽ നിറഞ്ഞ സദസിൽ ആണ് പ്രദർശനം ചെയ്തത് എന്നാണ് പറഞ്ഞത് , എന്നാൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് ആരാധകരും രംഗത്ത് വന്നറിയിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from Film NewsMore posts in Film News »