റോഷാക്കിലെ ഫൈറ്റ് രംഗത്ത് സംഭവിച്ച പിശക് കണ്ടോ

മമ്മൂട്ടി നായകനായ റോഷാക്ക് ഗംഭീര തീയ്യേറ്റർ റെസ്പോൺസുമായി ഹിറ്റിലേക്ക് ആണ് ഇപ്പോൾ പോയികൊണ്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച് തീയേറ്ററിൽ എത്തുന്ന ആദ്യ സിനിമയാണ് റോഷാക്ക്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 19 കോടി രൂപയാണ് ചിത്രം വേൾഡ് വൈഡായി നേടിയ കളക്ഷൻ. ബോക്സ് ഓഫീസ്‌ സൗത്ത്‌ ഇന്ത്യയാണ് ട്വിറ്ററിൽ ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. ഇതിൻറെ അപ്ഡേറ്റഡ് കണക്ക് താമസിക്കാതെ ചെയ്യും എന്ന് ട്വീറ്റിനൊപ്പം പറയുന്നുണ്ട്.മലയാളികൾ വലിയ ഒരു സ്വീകാര്യത തന്നെ ആണ് മമ്മൂട്ടി ചിത്രത്തിന് കേരളത്തിലും മറ്റും നൽകിയത് , വളരെ മികച്ച പ്രതികരണം തന്നെ ആണ് ചിത്രം നേടിയെടുത്തത് , എന്നാൽ ഇപ്പോൾ റോഷാക്കിലെ മമ്മൂട്ടിയുമായുള്ള ഫൈറ്റ് സീനിനെ കുറിച്ച് നടൻ ഷറഫുദ്ദീൻ. മമ്മൂക്കയെ എന്ത് ചെയ്തിട്ടും തനിക്ക് അടിക്കാൻ സാധിച്ചിരുന്നില്ല.

 

 

 

അവസാനം ഫൈറ്റ് മാസ്റ്റർ എന്റെ ഷർട്ട് ഇട്ട് ആ സീൻ എടുത്ത് നോക്കി. പക്ഷെ അത് ശരിയായില്ല. അങ്ങനെ മമ്മൂക്ക എന്നെ കൊണ്ട് തന്നെ അത് ചെയ്യിപ്പിച്ചുവെന്ന് പറയുന്നു , എന്നാൽ ചിത്രത്തിലെ പല രംഗങ്ങളും ഇതുപോലെ മിസ്റ്റേക്ക് ഉണ്ട് എന്നാണ് നിരൂപകർ പറയുന്നത് , എന്നാൽ ഇതിനെ കുറിച്ച് പറയുന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയികൊണ്ടിരിക്കുന്നത് ,വളരെ മികച്ച രീതിയിൽ ആണ് ചിത്രം ഇപ്പോളും പ്രദർശനം തുടങ്ങുന്നത് , മികച്ച ഒരു കളക്ഷൻ നേടിയതും ആണ് ഈ ചിത്രം കൂടുതൽ അറിയാൻ വീഡിയോ കാണുക ,