ആസിഫ് അലിക്ക് റോളക്സ് സമ്മാനിച്ച് മമ്മൂക്ക – കയ്യടിച്ച് ആരാധകർ – Mammootty

News Desk

Rorschach എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായി എത്തിയ ആസിഫ് അലിക്ക് റോളക്സ് വച്ച് സമ്മാനിച്ച് മമ്മൂക്ക. ചിഗോത്രത്തിന്റെ വിജയ ആഘോഷ ചടങ്ങുകൾക്ക് ഇടയിലാണ് വേദിയിലേക്ക് കയറി വന്ന മമ്മൂക്ക അപ്രതീക്ഷിതമായി ആസിഫ് അലിക്ക് വച്ച് സമ്മാനിച്ചത്.Mammootty Gifted Rolex to Asif Ali in Rorschach Sucesss

രോഷോക്ക് എന്ന ചിത്രത്തിൽ അഭിനയിക്കാനായി ആസിഫ് അലിക്ക് പ്രതിഫലം നൽകിയിരുന്നില്ല എന്നും. ആസിഫ് അലി മമ്മൂക്കയോട് ചോദിച്ചത് സൂര്യക്ക് കമൽഹാസൻ നൽകിയ പോലെ ഒരു വച്ച് മതി എന്നും ആണ് .

ചിത്രത്തിന്റെ നിർമാതാവായ ദുൽഖർ സൽമാനും വേദിയിൽ മമ്മൂക്കയോടൊപ്പം ഉണ്ടായിരുന്നു. തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രം ott പ്ലാറ്റഫോര്മു്കളിലും നിരവധി കാഴ്ചക്കാരെ നേടിയെടുത്തു.

ഡിസ്നി പ്ലസ് ഹോറസ്റ്ററിലാണ് ചിത്രം കഴിഞ്ഞ മാസം റിലീസ് ചെയ്തത്. ചിത്രത്തിൽ ആസിഫലിയുടെ കണ്ണുകൾ മാത്രമേ കാണിക്കുന്നുള്ളു എങ്കിലും സിനിമ കണ്ട എല്ലാവര്ക്കും വളരെ പെട്ടെന്ന് തന്നെ ആസിഫ് അലിയെ തിരിച്ചറിയാൻ സാധിച്ചിരുന്നു.

മലയാള സിനിമയിൽ ഇന്നുവരെ റിലീസ് ചെയ്താ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു രോഷോക്ക്. ഈ വര്ഷം റിലീസ് ചെയ്തതിൽ തീയേറ്ററിലും OTT പ്ലാറ്റഫോമിലും ഒരുപോലെ സ്വീകാര്യത ലഭിച്ച മലയാള സിനിമകളിൽ റോഷോക്കും ഉണ്ട്. Nanpakal Nerathu Mayakkam എന്ന സിനിമയാണ് റിലീസിനായി ഒരുങ്ങിയിരിക്കുന്ന അടുത്ത മമ്മൂക്ക ചിത്രം..