മമ്മൂട്ടി ചിത്രം കേരളത്തിൽ നിന്ന് നേടിയത് വലിയ ഒരു വിജയം തന്നെ ആണ് കേരളത്തിൽ നിന്നും വേൾഡ് വൈൽഡിൽ നിന്നും മികച്ച ഒരു കളക്ഷൻ താനെ സ്വന്തം ആക്കി എന്ന റിപോർട്ടുകൾ ആണ് വന്നത് , മമ്മൂട്ടി ചിത്രം റോഷാക്ക് തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. Mammootty’s film Rorschach will enter the 50 crore club
രണ്ടാം ദിനമായ ഇന്നലെ ചിത്രം കേരളത്തിൽ നിന്ന് നേടിയത് 3.10 കോടിയാണ്. ആദ്യ ദിനത്തിൽ 2.6 കോടിയാണ് ചിത്രം നേടിയത്. രണ്ടു ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി ചിത്രം 5.70 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ. പ്രൊമോഷനുകൾ ഉൾപ്പെടെ 20 കോടി ബജറ്റിലാണ് റോഷാക്ക് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ 250 സ്‌ക്രീനുകളിൽ 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടി നായകനായ ‘റോഷാക്ക്’ എന്ന സിനിമയ്ക്ക് അഭിനന്ദനവുമായി നിർമാതാവ് ആന്റോ ജോസഫ്.
ഹൗസ്ഫുൾ ബോർഡുകളുമായി മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്ക. എന്നാൽ ഇപോൾ പലയിടങ്ങളിലും ചിത്രത്തിന്റെ വിയാഘോഷപരിപാടികൾ ആണ് നടന്നുകൊട്നിരിക്കുന്നത് മമ്മൂട്ടി അബുദാബിയിൽ നിന്നും ചിത്രത്തിന്റെ വിജയാഘോഷ പരുപാടിക്കൽ ആരാധകർക്ക് ആയി പങ്കുവെച്ചത് ആണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആയ ഒരു വീഡിയോ തന്നെ ആണ് , മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നു തന്നെ ആണ് ഇത് , എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ചിത്രം 50 കോടി രൂപ കളക്ഷൻ നേടും എന്ന റിപോർട്ടുകൾ ആണ് വന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക .
Story Highlight:- Mammootty’s film Rorschach will enter the 50 crore club