ചലച്ചിത്ര മേളയെ ആവേശത്തിലാക്കിയ മമ്മൂട്ടി – ലിജോ പടം പകൽ നേരത്തെ മയക്കം – Mammootty become the best in film festival

Ranjith K V

Mammootty become the best in film festival:- ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി നായകനാവുന്ന ‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ ആദ്യ പ്രദർശനം ആണ് കഴിഞ്ഞ ദിവസം നടന്നത് , വേൾഡ് പ്രീമിയർ ആയിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം . വലിയ ആവേശത്തോടെ പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രം കാണാൻ നിരവധി ആളുകൾ തന്നെ ആണ് എത്തിയത് , നൻപകലിൻറെ വേൾഡ് പ്രീമിയർ ആണ് ഐഎഫ്എഫ്കെയിൽ നടന്നത് ഏറെ ശ്രെദ്ധ നേടിയിരുന്നു . പ്രദർശനം കഴിഞ്ഞതിനു ശേഷം ആസ്വാദകരുടെ ചോദ്യങ്ങൾക്ക് ലിജോ മറുപടി പറഞ്ഞിരുന്നു. അക്കൂട്ടത്തിലാണ് പ്രേക്ഷകരിലൊരാൾ ചിത്രത്തിൻറെ പ്രദർശനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. എന്നാൽ ഇതുമാത്രം ആണ് എല്ലാവർക്കും ഉള്ള പരാതി ,

 

 

എന്നാൽ ചിത്രത്തിന് ടിക്കറ്റ് ലഭിച്ചില്ല എന്ന പരാതിയും സങ്കര്ഷവും അവിടെ ഉയരുകയും ചെയ്‌തിരുന്നു ചിത്രം വളരെ മികച്ച അഭിപ്രയം തന്നെ ആണ് നേടിക്കൊണ്ടിരിക്കുന്നത് , വളരെ അതികം ആളുകൾ ആണ് ഈ ചിത്രം കാണാൻ ആയി എത്തുന്നതും ,മമ്മൂട്ടി കമ്പനിയും ആമേൻ മുവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രമ്യ പാണ്ട്യൻ, അശോകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നു. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിർവ്വഹിക്കുന്നത്. പേരൻപ്, കർണൻ, പുഴു എന്നീ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ.ചിത്രം കൂടുതൽ ഷോകൾ തുറക്കും എന്ന വാർത്തകളും ഇപ്പോൾ വരുന്നു ,