2003 ലിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് ക്രോണിക് ബാച്ചിലർ. മമ്മൂട്ടി, മുകേഷ്, ഇന്നസെന്റ്, ലാലു അലക്സ്, ഭാവന, രംഭ, കെപിഎസി ലളിത, ഇന്ദ്രജ, ബിജു മേനോൻ തുടങ്ങി വൻ താരനിര അണിനിരന്ന ക്രോണിക് ബാച്ചിലർ ടെലിവിഷനിൽ ഇന്നും കാഴ്ച്ചക്കാരേറെയുള്ള സിനിമയാണ്. കോമഡിയും വൈകാരികതയും ഒരുപോലെ മികച്ച് നിന്ന സിനിമയിൽ മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനവും ആയിരുന്നു കണ്ടത്. (Mammootty arrived on location with his own invented hair style)
എന്നാൽ ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ സിദ്ദിഖ്. സ്നേഹ സമ്പന്നനായ ഒരു ജേഷ്ഠന്റെ വേഷത്തിലാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി മമ്മൂട്ടി സ്വയം നടത്തിയ ചില ശ്രമങ്ങളെക്കുറിച്ചാണ് സിദ്ദിഖ് സംസാരിച്ചത്. എന്നാൽ ആ സിനിമക്ക് വേണ്ടി മാമൂട്ടി ചെയ്ത വേഷം രൂപത്തിലും ഭാവത്തിലും വളരെ അതികം വ്യത്യ്സ്തതകൾ നിറഞ്ഞ ഒന്നായിരുന്നു , മമ്മൂട്ടിയുടെ ലുക്ക് എല്ലാവരിലും ശ്രെദ്ധ ഉണ്ടാക്കി എടുക്കുകയും ചെയ്തു ഒരു കൗമാരക്കാരന്റെ ഹെയർ സ്റ്റൈൽ ആയിരുന്നു ,എന്നാൽ ആ ഹെയർ സ്റ്റൈൽ മമ്മൂട്ടി തന്നെ ആണ് വെച്ചത് എന്നാണ് സിദ്ധിഖ് പറയുന്നത്.
എന്നാൽ എല്ലാവര്ക്കും ഈ ഹെയർ സ്‌റ്റെയ്‌ൽ ഇഷ്ടം ആയിരുന്നില്ല എന്നാൽ മമ്മൂട്ടി ഈ ഹെയർ സ്റ്റെയിലിൽ ആണ് അഭിനയിക്കുക എന്നാണ് പറഞ്ഞത് , അതിനെ കുറിച്ച് ആയിരുന്നു ഒരു അഭിമുഖത്തിൽ സിദ്ധിഖ് പറഞ്ഞത് , എന്നാൽ മമ്മൂട്ടിയുടെ ആത്മവിശ്വാസം ആണ് ആ സിനിമയുടെ വിജയം എന്ന് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/PNIqys43eUw