Film News

ദേഷ്യം മുഴുവൻ മമ്മൂട്ടിയോട് ശ്രീനാഥ് ഭാസിയുടെ പേരിൽ ചേരിതിരിഞ്ഞ് അടി

അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ല എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ശ്രീനാഥ് ഭാസിക്ക് എതിരായ നടപടി അച്ചടക്കം ഉറപ്പാക്കാൻ സ്വീകരിച്ച നടപടി ആണ് എന്നും അത് നിലനിൽക്കുന്നു എന്ന് നിർമാതാക്കൾ വ്യക്തമാക്കി.അവതാരകയുടെ പരാതിയിൽ ആണ് നടപടി സ്വീകരിച്ചത് എന്നും എന്നാൽ നേരത്തെയും ശ്രീനാഥ് ഭാസിക്കെതിരെ ഒരുപാട് പരാതികൾ കിട്ടിയിട്ടുണ്ട് എന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. ഏറ്റവും പുതിയ സിനിമയായ ചട്ടമ്പി സിനിമയുടെ പ്രമോഷനിടെ ആയിരുന്നു ശ്രീനാഥ് ഭാസി അവതാരകയോട് അപമര്യാദയായി പെരുമാറിയത്.

 

 

അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറി എന്നും തെറിവിളിച്ചു എന്നുമായിരുന്നു അവതാരക പറഞ്ഞത്. ഇതിന് പിന്നാലെ ശ്രീനാഥ് ഭാസിക്ക് എതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ശ്രീനാഥ് ഭാസി പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തിയത്. എന്നാൽ ഈ വിഷയത്തിൽ മമ്മൂട്ടി ഇടപെട്ടത് വലിയ ചർച്ചകൾക് വഴിവെച്ചിരുന്നു , എന്നാൽ ഇപ്പോൾ അതിനെ കുറിച്ച് ആണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് ആണ് സുരേഷ് കുമാർ രംഗത്ത് വന്നത് , മമ്മൂട്ടി എടുത്ത പ്രസ്താവനയോട് യോജിക്കുന്നില്ല എന്നും പറഞ്ഞു കൊണ്ട് ആണ് പ്രതികരിച്ചു രംഗത്ത് വന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

ദേഷ്യം മുഴുവൻ മമ്മൂട്ടിയോട് ശ്രീനാഥ് ഭാസിയുടെ പേരിൽ ചേരിതിരിഞ്ഞ് അടി
To Top